Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബോളിവുഡിൽ നിന്നും വിടപറഞ്ഞ പൂജാ ഭദ്ര ഇപ്പോൾ യോഗ പരിശീലകയാണ്; ഒറ്റക്കാലിൽ ഇരുന്നും കാലുകൾ ഉയർത്തിയുമുള്ള താരത്തിന്റെ യോഗാഭ്യാസത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു

ബോളിവുഡിൽ നിന്നും വിടപറഞ്ഞ പൂജാ ഭദ്ര ഇപ്പോൾ യോഗ പരിശീലകയാണ്; ഒറ്റക്കാലിൽ ഇരുന്നും കാലുകൾ ഉയർത്തിയുമുള്ള താരത്തിന്റെ യോഗാഭ്യാസത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു

രുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന നായികയായിരുന്നു പൂജാഭദ്ര. തന്റെ അസാധാരണമായ പൊക്കം കൊണ്ട് ബോളിവുഡ് കീഴടക്കിയ പൂജാ ഭദ്ര മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളികൾക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു. എന്നാൽ ബോളിവുഡിൽ നിന്നും അപ്രത്യക്ഷയായ പൂജാ ഭദ്ര ഇപ്പോൾ എവിടെയെന്ന് അധികം ആർക്കും അറിയില്ല.

എന്നാൽ താരം ഇപ്പോൾ യോഗാഭ്യാസവും യോഗപരിശീലനവുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്. താരത്തിന്റെ യോഗാ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൂജാ ഭദ്ര യോഗ ചെയ്യുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP