Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവണ്ടിയിലെ തിരിക്ക് ക്രമാതീതമായി; ജോലി സ്ഥലത്തേക്കുള്ള മാധവിയുടെ യാത്ര മരണത്തിലേക്കായി; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു മരിച്ചത് തലശ്ശേരി ധർമ്മടം സ്വദേശിനി

തീവണ്ടിയിലെ തിരിക്ക് ക്രമാതീതമായി; ജോലി സ്ഥലത്തേക്കുള്ള മാധവിയുടെ യാത്ര മരണത്തിലേക്കായി; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു മരിച്ചത് തലശ്ശേരി ധർമ്മടം സ്വദേശിനി

മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിനിൽനിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂർ തലശ്ശേരി ധർമടം സ്വദേശി രതീഷ്‌കുമാർ വാസുദേവന്റെ മകൾ മാധവി(28)യാണ് മരിച്ചത്.

ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം. വിരാറിൽനിന്ന് വന്ന തീവണ്ടിയിൽ കനത്ത തിരക്കായിരുന്നു. മീരാറോഡിലെ ശാന്തിനഗറിലാണ് മാധവിയുടെ കുടുംബം താമസിക്കുന്നത്. അമ്മ: വീണ. സഹോദരി: വല്ലഭി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP