Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായരുടെ മകന്റെ വിവാഹ നിശ്ചയ വിഡിയോ പുറത്തിറങ്ങി; വധു കാമുകിയും സുഹൃത്തുമായ അനുരാധ

അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായരുടെ മകന്റെ വിവാഹ നിശ്ചയ വിഡിയോ പുറത്തിറങ്ങി; വധു കാമുകിയും സുഹൃത്തുമായ അനുരാധ

വതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിന്റെ വിവാഹ നിശ്ചയ വിഡിയോ പുറത്തിറങ്ങി. കാമുകിയും സുഹൃത്തുമായ അനുരാധയാണ് വധു. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിനിയായ അനുരാധയും വിഷ്ണുവും ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്.

തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്ന ലക്ഷ്മി നായർ 'മാജിക് ഓവൻ', 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധേയയായത്. പാചക രുചി, പാചക കല, പാചക വിധികൾ എന്നീ പുസ്‌കങ്ങളുടെ രചയിതാവ് കൂടിയാണ് ലക്ഷ്മി. വിഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP