Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ ഈ ആഴ്ചയില് ജയശ്രീ

നിങ്ങളുടെ ഈ ആഴ്ചയില് ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുർദൈര്ഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എത്തുന്നതാണ്. സാമ്പത്തികഭാരങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ‍ അടുത്ത ഒരു വര്ഷം ഉണ്ടാകും. ലോണുകൾ‍ ലഭിക്കാനുള്ള അവസരം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ‍ , നിലവിൽ ഉള്ള സാമ്പത്തിക ഭാരങ്ങളെ ലഘൂകരിക്കാൻ നടത്തുന്ന നീക്കങ്ങൾ‍ എന്നിവ അടുത്ത ഒരു വര്ഷം പ്രതീക്ഷിക്കുക. ഈ ഭാവം പാർട്ണർ ഷിപ്പുകൾ‍, മറ്റു വൈകാരിക ബന്ധങ്ങൾ‍ എന്നിവയും സൂചിപ്പിക്കുന്നു. ഇവയിലും വിപ്ലവകരമായ മാറ്റങ്ങൾ‍ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തില് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. നിലവിൽ ഉള്ള വ്യക്തി ബന്ധങ്ങൾ‍, ബിസിനസ് ബന്ധങ്ങൾ‍ എന്നിവയിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുക. ഈ ഭാവം നിങ്ങളുടെ ശത്രുക്കളുടെത് കൂടി ആകുന്നു. നിലവിൽ ഉള്ള ബന്ധങ്ങളിൽ ശ്രദ്ധിച്ചു നീങ്ങേണ്ട അവസ്ഥയാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ‍ക്ക് വേണ്ടി വളരെ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. പുതിയ ബന്ധങ്ങളെ ക്കാൾ‍ കൂടുതൽ നിലവിൽ ഉള്ള ബന്ധങ്ങൾ‍ മെച്ചപ്പെടുത്താൻ വേണ്ടി ഉള്ള ശ്രമങ്ങൾ‍ ആയിരിക്കും ഉത്തമം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എത്തും . അടുത്ത ഒരു വര്ഷം, മേൽപ്പറഞ്ഞ വിഷയങ്ങളിൽ ആയിരിക്കണം . വിവാഹ ബന്ധം, പ്രേമ ബന്ധം, സുഹൃദ് ബന്ധം എന്നിവയ്ക്ക് അടുത്ത ഒരു വര്ഷം വളരെ പ്രാധാന്യം ഉണ്ടാകും; ഈ ഭാവം തൊഴിൽ മേഖലയെയും ഒരു പരിധി വരെ സൂചിപ്പിക്കുന്നു ജോലി, ജോലി സ്ഥലത്തെ ബന്ധങ്ങളിലും പുതിയ മാറ്റങ്ങൾ‍ ഉണ്ടാകാം. പുതിയ സഹ പ്രവര്തകർ , പുതിയ ജോലി. പുതിയ അധികാരികൾ‍ എന്നിവർ എത്താം, ജോലി സംബന്ധമായ ട്രെയിനിങ്ങുകളും ഉണ്ടാകാം . പുതിയ എഗ്രീമെന്റുകൾ‍, പുതിയ ബിസിനസ് ഡീലുകൾ‍ എന്നിവയും എത്ര്!ഹേണ്ട അവസരമാണ്. അതെ സമയം, ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെത് കൂടി ആയതിനാൽ, അല്പം ശ്രദ്ധ കൂടി ആവശ്യമായി വരും.

ബാധ്യതകൾ‍, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ‍,വളര്ത്തു മൃഗങ്ങൾഎരന്നാ ആറാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. ക്രിയേറ്റീവ് കഴിവുകൾ‍, ആശയ വിനിമയ ശേഷി എന്നിവ കൊണ്ടുള്ള ജോലികൾ‍ പ്രതീക്ഷിക്കുക . ഈ ജോലികൾ‍ അധികവും ഹ്രസ്വ കാലത്തേക്ക് ഉള്ളവ ആയിരിക്കും. സഹപ്രവര്ത്ത കരുമായുള്ള സംവാദം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ‍, പുതിയ ജോലിയെ കുറിച്ചുള്ള ചര്ച്ചളകൾ‍ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾഎന്നാ ആറാം ഭാവതിലെക്ക് വ്യാഴം ഈ ആഴ്ച എത്തുന്നതാണ്. അടുത്ത ഒരു വര്ഷം ഈ വിഷയങ്ങളിൽ ആയിരിക്കും കൂടുതൽ വിപുലീകരണം സംഭവിക്കുക പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ‍ ഉണ്ടാകും. സഹപ്രവർത്തകരുടെ എണ്ണം വര്ധിക്കാം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ‍ കൂടുതൽ ഉണ്ടാകാം. ടീം ചർച്ചകൾ‍, നിരവധി ചെറു പ്രോജക്ക്ട്ടുകൾ‍ എന്നിവയും പ്രതീക്ഷിക്കുക. ഈ ഭാവം ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. പുതിയ ആരോഗ്യ ക്രമം എത്‌റെടുക്കെണ്ട്തായി വരാം . പല തരം ബാധ്യതകളെയും കൃത്യതയോടെ നേരിടാനുള്ള നീക്കങ്ങൾ‍ നടത്തും.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ ഹോബികൾ‍ ഏറ്റെടുക്കാനുള്ള അവസരം. വിനോദ പരിപാടികൾ‍ , കുട്ടികൾ‍ യൂത്ഗ്രൂപുകൾ‍ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ‍, ക്രിയേറ്റീവ് കഴിവുകൾ‍ കൊണ്ടുള്ള ജോലികൾ‍, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ‍ എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികൾ എന്നാ അഞ്ചാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം നീങ്ങുനതാണ് ഈ വിഷയങ്ങൾ‍ അടുത്ത ഒരു വർഷം വളരെ സജീവമായിരിക്കും . അടുത്ത ഒരു വര്ഷം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള നിരവധി ആശയങ്ങൾ‍ നിങ്ങൾ‍ക്ക് ഉണ്ടാകും. ക്രിയേറ്റീവ് കഴിവുകൾ‍ കൊണ്ടുള്ള ജോലികൾ‍ ഏറ്റെടുക്കും. കുട്ടികൾ‍, യൂത്ത് ഗ്രൂപ്പുകൾ‍ എന്നിവർക്ക് വേണ്ടി ഉള്ള കൂടുതൽ പ്രവർത്തനങ്ങൾ‍ ഉണ്ടാകും. പുതിയ കോഴ്‌സുകൾ‍ പഠിക്കാനുള്ള അവസരം, ദൂര യാത്രകൾ‍ , ചാരിറ്റി പ്രവർത്തനങ്ങൾ‍ എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ നാലാം ഭാവത്തിൽ വളരെ ശുക്രൻ എത്തുന്നതാണ്. . വീട് മാറ്റം, വീട് വില്പന , വീട്ടിൽ നിന്നുള്ള യാത്രകൾ‍, എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കൾ‍ സംബന്ധിച്ച ചർച്ചകൾ‍, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ‍, മാതാ പിതാക്കൾ‍ , ബന്ധുക്കൾ‍ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ‍ എന്നിവയും പ്രതീക്ഷിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ നാലാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എത്തുന്നതാണ്. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം എന്നാ വിഷയങ്ങളിൽ അടുത്ത ഒരു വര്ഷം വളരെ അധിക പ്രധാന നീകങ്ങൾ‍ നടക്കുന്നതാണ് വീട് മാറ്റം, വീട് വില്പന , വീട്ടിൽ നിന്നുള്ള യാത്രകൾ‍, എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കൾ‍ സംബന്ധിച്ച ചർച്ചകൾ‍, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ‍, ജോലിയും വീടും തമ്മിൽ ഒരു ബാലൻസിങ് ആവശ്യമായി വരും. ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ‍, മാതാ പിതാക്കൾ‍ , ബന്ധുക്കൾ‍ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ‍ എന്നിവയും പ്രതീക്ഷിക്കാം. അടുത്ത ഒരു വര്ഷം വീട്‌നു വേണ്ടി ഉള്ള ശ്രമംങ്ങൾ‍ ആയിരിക്കും കൂടുതലും ഉണ്ടാകുക..

ധൈര്യ0, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര്എന്നാ മൂന്നാം ഈ ആഴ്ച ശുക്രൻ എത്തും. . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട പല ജോലികളും ഉണ്ടാകും. , ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ‍, യാത്രകൾ‍, സഹോദരങ്ങലുമായുള്ള ആശയ വിനിമയം, സ്വന്തം സംരംഭങ്ങൾ‍ തുടങ്ങാനുള്ള അവസരം കൂടുതൽ ആശയ വിനിമയങ്ങൾ‍, എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരവും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ0, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എത്തുന്നതാണ്. അടുത്ത ഒരു വര്ഷം ആശയ വിനിമയ മേഖലയിൽ നിന്നുള്ള അനവധി ജോലികൾ‍ പ്രതീക്ഷിക്കുക ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, മീഡിയ എന്നെ മേഖലയിൽ നിന്നുള്ള ജോലികൾ‍ ഉണ്ടാകും, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ‍, യാത്രകൾ‍, സഹോദരങ്ങലുമായുള്ള ആശയ വിനിമയം, സ്വന്തം സംരംഭങ്ങൾ‍ തുടങ്ങാനുള്ള അവസരം കൂടുതൽ ആശയ വിനിമയങ്ങൾ‍, കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ‍ എന്നിവ പ്രതീക്ഷിക്കുക . പുതിയ സുഹൃത്തുക്കളെ ലഭിക്കാവുന്ന സമയമാണ്.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . സാമ്പത്തിക ഭാരങ്ങളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. പുതിയ വരുമാന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ‍ ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലി അന്വേഷിക്കുന്ന അവസരമാണ്. നിങ്ങളുടെ കഴിവുകൾ‍ വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ‍ ലഭിച്ചേക്കാം. ലോണുകൾ‍ നൽകാനോ ലഭിക്കാനോ ഉള്ള അവസരങ്ങളും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ഈ ആഴ്ച വ്യാഴം എത്തുന്നതാണ് . പെട്ടാണ് ധനം സമ്പാദിക്കാനുള്ള കുരുക്ക് വഴികളിൽ നിന്ന് അടുത്ത ഒരു വര്ഷം അകന്നു നിൽക്കേണ്ടതാണ് . നീതി പരമല്ലാത്ത എല്ലാ സാമ്പത്തിക മാർഗങ്ങളിൽ നിന്നും വൻ തിരിച്ചടികൾ‍ ഉണ്ടാകും. അവ ഒരിക്കലും തിരുത്താൻ ആവാത്തതും ആയിരിക്കും. ഈ ഭാവം ജോലിയും സൂചിപ്പിക്കുന്നതിനാൽ, അടുത്ത ഒരു വര്ഷം ജോലി വിദ്യാഭ്യാസം എന്നാ മേഖലയിൽ നിന്നും അനുകൂല സാധ്യതകൾ‍ പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ‍ ഉണ്ടാകും. പുതിയ പങ്കാളികൾ‍ , ബിസിനസ് ഡീലുകൾ‍ എന്നിവയും പ്രതീക്ഷിക്കുക . ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല മാർഗങ്ങളും പരീക്ഷിക്കും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എത്തുന്നതാണ്. നിങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിൽ അടുത്ത ഒരു വര്ഷം വളരെ പ്രാധാന്യം ഉണ്ടാകുന്നതാണ്. ബന്ധങ്ങൾ‍ ഒരു പ്രധാന പങ്കു വഹിക്കും. ഈ ബന്ധങ്ങളിൽ നിങ്ങൾ‍ വേറിട്ട നിലപാടുകൾ‍ സ്വീകരിക്കും. പുതിയ ബന്ധങ്ങൾ‍ പല രൂപത്തിലും നിങ്ങളെ തേടി എത്തുന്ന സമയമാണ്. സ്‌കോർപിയോ രാശി രൂപാന്തരത്തെ സൂചിപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും ഉയർച്ച താഴ്ചകൾ‍ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് , ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവമാണ്. ദൂര യാത്രകൾ‍, വിദേശ വാസം എന്നിവയെ കുറിച്ചുള്ള ആലോചനകൾ‍ ഉണ്ടാകാം.പ്രാർത്ഥന, ചാരിറ്റി , ധ്യാനം എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എതുനതാണ് . അടുത്ത ഒരു വര്ഷം നിങ്ങളുടെ ജോലി, സഹ പ്രവര്തകൾ‍, സാമ്പത്തിക ബാധ്യത , മാനസിക ആരോഗ്യം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണ് ദൂര യാത്രകൾ‍, ദൂര ദേശ വാസം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങളും ഉണ്ടാകും. ചാരിറ്റി പ്രവർത്തനങ്ങൾ‍, യോഗ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. അടുത്ത ഒരു വര്ഷം സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ലോങ്ങ് ടേം ബിസിനസ് ബന്ധങ്ങളിൽ തിരുത്തലുകൾ‍ ആവശ്യമാകാം. സുഹൃത്തുക്കൾ‍ ടീം അംഗങ്ങൾ‍ എന്നിവരോടുള്ള തർക്കങ്ങളും ഉണ്ടാകാം. പുതിയ ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ‍ പ്രതീക്ഷിക്കുക. കുട്ടികൾ‍ യൂത്ത് ഗ്രൂപ്പുകൾ‍ എന്നിവയിൽ നിന്നും കൂടുതൽ അവസരങ്ങൾ‍ ഉണ്ടാകാം . ടീം ചർച്ചകൾ‍, ചാരിറ്റി പ്രവര്തനനങ്ങൾ‍; എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവതിലെക് ഈ ആഴ്ച വ്യാഴം എത്തുന്നതാണ് ടീം ജോലികൾ‍, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കൾ‍ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന സംഭവങ്ങൾ‍ , ഫണ്ട് രൂപീകരണം, ചാരിറ്റി പ്രവർത്തനങ്ങൾ‍, നിലവിൽ ഉള്ള ബന്ധങ്ങളിൽ വളരെ അധികം മാറ്റങ്ങൾ‍, പുതിയ പ്രതീക്ഷകൾ‍, ലോങ്ങ് ടേം പ്ലാനുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക. ടീം ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം പ്രധാനമാകും. സുഹൃത്തുക്കളുടെ എണ്ണം വര്ധിക്കാം. ഗ്രൂപ്പ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ‍, അധികാരികൾ‍, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കർഷേച്ഛ എന്നാ പത്താം ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് കഴിവുകൾ‍ കൊണ്ടുള്ള ജോലികൾ‍, എഴുത്ത് ആശയ വിനിമയം സംബന്ധിച്ച മേഖലയിൽ നിന്നുള്ള അവസരങ്ങൾ‍; എന്നിവ പ്രതീക്ഷിക്കുക പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ‍, നിങ്ങൾ‍ ചെയ്ത ജിലിയെ കുറിച്ചുള്ള വിശകലനം, അധികാരികലുമായുള്ള അടുത്ത ചർച്ചകൾ‍, എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ‍, അധികാരികൾ‍, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കർഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച വ്യാഴം എത്തുന്നതാണ്. പുതിയ ജോലി, പുതിയ ഉത്തര വാദിത്തങ്ങൾ‍ നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കാം. അധികാരികൾ‍, മുതിർന്നവർ എന്നിവർ നിങ്ങളെ ഉപദേശിക്കുകയും ചെയ്യാം. പുതിയ സ്ഥലത്തേക്കുള്ള മാറ്റം, നിലവിൽ ഉള്ള ജോലി സൗകര്യങ്ങളുടെ വർധന, ജോലിയിൾ‍ കൂടുതൽ പഠിക്കാനുള്ള അവസരം എന്നിവയും ലഭിക്കാം.

ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം' ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. വിദേശ യാത്രകൾ‍ക്കുള്ള പ്ലാനുകൾ‍ ഉണ്ടാകാം. . ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ‍, നിഗൂഡ വിഷയങ്ങൾ‍ പഠിക്കാനുള്ള ശ്രമം, എഴുത്ത് , പ്രസിദ്ധീകരണം , ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ‍ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. തീർത്ഥാടനം, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക. നിയമ വശങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച വ്യാഴം എത്തുന്നതാണ്. വിദേശ യാത്രക്കുള്ള തയ്യാറെടുപ്പുകൾ‍ നടത്തും. ഉപരി പഠനത്തിനുള്ള ചർച്ചകൾ‍, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ‍ എന്നിവയും ഉണ്ടാകും., തീർത്ഥാടനം, ധ്യാനം, നിഗൂഡ വിഷയങ്ങൾ‍ പഠിക്കാനുള്ള അവസരം, നിയമ വശത്തെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീഷിക്കുക

സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുർദൈര്ഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിലൂടെ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ലോണുകൾ‍ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ‍, പങ്കാളിയുമായുള്ള ചർച്ചകൾ‍, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ‍ എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ‍, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള പ്രോജക്ക്ട്ടുകൾ‍, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റിസേർച് , വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക.

 [email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP