Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്ക് ചൂണ്ടി മാസ് ലുക്കിൽ മമ്മൂട്ടി; സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി; ാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രം ആഘോഷമാക്കാൻ ആരാധകർ

തോക്ക് ചൂണ്ടി മാസ് ലുക്കിൽ മമ്മൂട്ടി; സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി; ാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രം ആഘോഷമാക്കാൻ ആരാധകർ

ചെന്നൈ: മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി. തോക്കേന്തിയ താരത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജി മോൾ, സോഹൻ സീനുലാൽ, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങൾ. ഷാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. സാദത്ത് സൈനുദ്ദീൻ ആണ് ഛായാഗ്രഹണം. ആദർശ് അബ്രഹാമിന്റേതാണ് സംഗീതം. പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP