Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവികുളം സബ്കളക്ടർ വി ആർ പ്രേംകുമാറിനെതിരേ എം എം മണിയുടെ അധിക്ഷേപം; ജോയിസ് ജോർജ്ജിന്റെ പട്ടയം റദ്ദു ചെയ്ത സബ്കകളക്ടർ വട്ടനാണെന്ന് മന്ത്രി; നടപടി അംഗീകരിക്കില്ലെന്നും എം എം മണി

ദേവികുളം സബ്കളക്ടർ വി ആർ പ്രേംകുമാറിനെതിരേ എം എം മണിയുടെ അധിക്ഷേപം; ജോയിസ് ജോർജ്ജിന്റെ പട്ടയം റദ്ദു ചെയ്ത സബ്കകളക്ടർ വട്ടനാണെന്ന് മന്ത്രി; നടപടി അംഗീകരിക്കില്ലെന്നും എം എം മണി

ഇടുക്കി: ദേവികുളം സബ്കളക്ടർ വി ആർ പ്രേംകുമാറിനെതിരേ മന്ത്രി എം എം മണിയുടെ അധിക്ഷേപം. ജോയിസ് ജോർജ്ജ് എംപിയുടെ പേരിലുള്ള പട്ടയം റദ്ദു ചെയ്ത സബ്കകളക്ടറെ വട്ടൻ എന്നാണ് വൈദ്യുതി മന്ത്രി വിശേഷിപ്പിച്ചത്. നടപടി അംഗീകരിക്കില്ലെന്നും എം എം മണി പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ വിചാരിച്ചിട്ട് കഴിഞ്ഞ അഞ്ചു വർഷമായി നടക്കാത്ത കാര്യമാണ് സബ്കളക്ടർക്ക് ചെയ്യാൻ കഴിയുമെന്ന് കരുതുന്നത്. അതു നടക്കില്ലെന്നും മന്ത്രി പറഞ്ഞു

ഇടത് എംപി ജോയ്സ് ജോർജിനെതിരെ നിയമപരമായി നീങ്ങിയ സബ് കലക്ടർക്കെതിരെ സി.പി.എം എംഎ‍ൽഎ രാജേന്ദ്രനും ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരുന്നു. ജോയ്സ് ജോർജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ് കലക്ടർ ഐ.എ.എസ് പാസായത് കോപ്പിയടിച്ചാണെന്നാണ് എസ്.രാജേന്ദ്രൻ പറഞ്ഞത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP