Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറം എടയൂരിൽ മീസിൽസ് റൂബല്ല വാക്ലിൻ കുത്തിവെപ്പെടുക്കാൻ വന്ന നേഴ്‌സിന് നേരെ കയ്യേറ്റം;പരിക്കേറ്റ നേഴസ് ശ്യാമളാഭായിയെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം എടയൂരിൽ മീസിൽസ് റൂബല്ല വാക്ലിൻ കുത്തിവെപ്പെടുക്കാൻ വന്ന നേഴ്‌സിന് നേരെ കയ്യേറ്റം;പരിക്കേറ്റ നേഴസ് ശ്യാമളാഭായിയെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: റൂബല്ല വാക്ലിന്റെ പേരിൽ മലപ്പുറത്ത് നേഴ്‌സിന് നേരെ അക്രമം. മലപ്പുറം എടയൂരിൽ മീസിൽസ് റൂബല്ല വാക്ലിൻ കുത്തിവെപ്പെടുക്കാൻ വന്ന നേഴ്്സിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. പരിക്കേറ്റ നേഴസ് ശ്യാമളാഭായിയെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP