Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വണ്ടർ വുമൺ നടി ഗാൽ ഗാഡോട്ടിന്റെ പോൺ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നു; മോർഫ് ചെയ്തു നിർമ്മിച്ച വ്യാജ വീഡിയോയെ കുറിച്ച് പ്രതികരിക്കാതെ താരം

വണ്ടർ വുമൺ നടി ഗാൽ ഗാഡോട്ടിന്റെ പോൺ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നു; മോർഫ് ചെയ്തു നിർമ്മിച്ച വ്യാജ വീഡിയോയെ കുറിച്ച് പ്രതികരിക്കാതെ താരം

ന്യൂയോർക്ക്: കുട്ടികളുടെ ഇഷ്ടകഥാപാത്രമായ വണ്ടർ വുമണിലെ താരം ഗാൽ ഗാഡോട്ടിന്റെ വ്യാജ പോൺ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഹോളിവുഡ് നടിയുടെ മുഖവും ഒരു പോൺതാരത്തിന്റെ ഉടലും ചേർത്തുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഡീപ് ഫേക്സ് എന്ന യൂസറാണ് ഗാഡോട്ടിയുടെ വ്യാജ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഗൂഗിളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ടെൻസോർ ഫ്ളോ എന്ന ടൂൾ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. പോൺതാരത്തിന്റെ ശരീരത്തിലേക്ക് മുഖം സ്വാപ് ചെയ്താണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.

ഗാൽ ഗാഡോട്ടിന്റെ വ്യാജ പോൺ വീഡിയോ വൈറലായതോടെ നിരവധി പേർ ദൃശ്യങ്ങൾ കണ്ടു. പലർക്കും വീഡിയോ വ്യാജമാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സൂഷ്മനിരീക്ഷണം നടത്തിയാൽ മാത്രമേ വീഡിയോ വ്യാജമാണെന്ന് തിരിച്ചറിയാൻ സാധിക്കൂ. അതേസമയം, വീഡിയോയെക്കുറിച്ച് പ്രതികരിക്കാൻ ഗാൽ ഗാഡോട്ട് തയ്യാറായിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP