Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓഖി ദുരന്തബാധിതരുടെ കുടുംബങ്ങളിൽ ആശ്വാസം പകരാൻ രാഹുൽ ഗാന്ധി എത്തി; പൂന്തുറയിൽ എത്തിയ രാഹുൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നു; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

ഓഖി ദുരന്തബാധിതരുടെ കുടുംബങ്ങളിൽ ആശ്വാസം പകരാൻ രാഹുൽ ഗാന്ധി എത്തി; പൂന്തുറയിൽ എത്തിയ രാഹുൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നു; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയുക്ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പൂന്തുറയിൽ എത്തി. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാവുമെന്ന് രാഹുല് പറഞ്ഞു. നിങ്ങളുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ഇല്ലാതാക്കാൻ ഞങ്ങൾക്കാവില്ല, എന്നാൽ ഒപ്പം ഉണ്ടാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ 12 മണിയോടെയാണ് രാഹുൽ ഗാന്ധി പൂന്തുറയിൽ എത്തി. പൂന്തുറയിൽ സജ്ജീകരിച്ച വേദിയിൽ രാഹുൽ ഗാന്ധിയെ കാണാൻ നിരവധി മത്സ്യത്തൊഴിലാളികളാണ് എത്തിയിരിക്കുന്നത്. ഓഖി ദുരന്തത്തിൽപ്പെട്ട കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിക്കും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP