Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവർഷത്തിൽ ഹീറോ ആരാധകർക്ക് തിരിച്ചടി; 2018ൽ ബൈക്കുകളുടെ വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ്; ഉൽപാദനച്ചെലവ് വർധിച്ചതാണെന്ന് കമ്പനി

പുതുവർഷത്തിൽ ഹീറോ ആരാധകർക്ക് തിരിച്ചടി; 2018ൽ ബൈക്കുകളുടെ വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ്; ഉൽപാദനച്ചെലവ് വർധിച്ചതാണെന്ന് കമ്പനി

ന്യൂഡൽഹി:പുതുവർഷത്തിൽ ബൈക്കുകളുടെ വില വർധിക്കിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ് അറിയിച്ചു.ഉത്പാദന ചെലവ് വർധിച്ചതാണ് ബൈക്കുകളുടെ വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചത്.

സൂപ്പർ സ്ലൈഡർ, പാഷൻ പ്രോ, പാഷൻ എക്‌സ്‌പ്രോ വണ്ടികളാണ് കമ്മ്യൂട്ടർ ശ്രേണിയിൽ ഹീറോ ഒടുവിൽ പുറത്തിറക്കിയത്.ജനുവരി 1 മുതലാണ് ഈ 3 ബൈക്കുകളും വിപണിയിൽ ലഭ്യമാകുക.വില വർധന ഈ 3 ബൈക്കുകളെയും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.അടുത്ത വർഷം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്നുള്ള കാർ നിർമ്മാതാക്കളുടെ അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഹീറോയും എത്തിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP