Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണാഫ്രിക്കയെ 286 ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ; നാല് വിക്കറ്റ് വീഴത്തി ആതിഥേയരെ തകർത്തു ഭുവനേശ്വർ കുമാർ; ഡിവില്ലിയേഴ്‌സിനും ഡുപ്ലെസിസിനും അർധ സെഞ്ച്വറി; ഇന്ത്യക്കും മോശം തുടക്കം

ദക്ഷിണാഫ്രിക്കയെ 286 ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ; നാല് വിക്കറ്റ് വീഴത്തി ആതിഥേയരെ തകർത്തു ഭുവനേശ്വർ കുമാർ; ഡിവില്ലിയേഴ്‌സിനും  ഡുപ്ലെസിസിനും അർധ സെഞ്ച്വറി; ഇന്ത്യക്കും മോശം തുടക്കം

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയെ 286 റൺസിന് പുറത്താക്കി മികച്ച തുടക്കം സ്വന്തമാക്കി ഇന്ത്യ. മൂന്ന് മുൻനിര വിക്കറ്റടക്കം നാല് വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വർ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 65 റൺസെടുത്ത എ.ബി. ഡിവില്ലിയേഴ്‌സും 62 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസീസും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീഴ്‌ത്തി ഒപ്പം കൂടിയപ്പോൾ വാലറ്റത്തെ രണ്ടുവിക്കറ്റും കീശയിലാക്കി രവിചന്ദ്ര അശ്വിനും മികവ് കാട്ടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം മോശമായി. ഓപ്പണർമാരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP