Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാംസാഹാരം കഴിക്കാൻ ഭാര്യ അനുവദിച്ചില്ല: ഭർത്താവ് ജീവനൊടുക്കി

ലക്‌നോ: ഉത്തർപ്രദേശിലെ ലക്‌നോവിൽ മാംസാഹാരം കഴിക്കാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കി. ലക്‌നോവിലെ ഗോമതി നഗറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറായ ഉമശങ്കറാണ് ജീവനൊടുക്കിയത്. മാംസാഹാരത്തിനായി ഭാര്യയുമായി ഇയാൾ വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. ഡോക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP