Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനായിരം യുവാക്കൾക്ക് രണ്ട് മാസത്തിനകം ജോലി നൽകും: എം എ യൂസഫലി

തിരുവനന്തപുരം: പതിനായിരം യുവാക്കൾക്ക് രണ്ട് മാസത്തിനകം ജോലി നൽകുമെന്ന് ലോക കേരള സഭയിൽ വ്യവസായി എം.എ യൂസഫലിയുടെ പ്രഖ്യാപനം. ഇതിന്റെ പ്രയോജനം ലഭിക്കുക ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി ലുലു സൈബർ പാർക്ക് തുടങ്ങുമെന്നും, പ്രതിപക്ഷം പ്രവാസി ക്ഷേമത്തിനു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച ലോക കേരളസഭയുടെ ആദ്യത്തെ സമ്മേളനം നിയമസഭാ മന്ദിരത്തിലാണ് നടന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP