Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫ് വിട്ടു പോകുന്നവർ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ജോണി നെല്ലൂർ

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും വിട്ടു പോകുന്നവർ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂർ. ചിലയാളുകൾ പശ്ചാത്തപിക്കുന്നുണ്ട്. അവർക്ക് സ്വബോധമുണ്ടായി മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ദുർബലപ്പെട്ടിട്ടില്ല. നേതാക്കൾ സ്വർത്ഥലാഭത്തിന് വേണ്ടി മുന്നണി മാറിയാലും ജനങ്ങൾ യുഡിഎഫിന്റെ കൂടെയുണ്ടാവും. യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ജോണി നെല്ലൂർ പറഞ്ഞു.

യുഡിഎഫ് വിട്ട് ജെഡിയു എൽഡിഎഫിലേക്ക് പോയതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് ജോണി നെല്ലൂർ ഇക്കാര്യം പറഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP