Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലിന് പൂനം പാണ്ഡെയുടെ ഹോട്ട് ആശംസ; ഞെട്ടിത്തരിച്ച് ദ്രാവിഡ് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലിന് പൂനം പാണ്ഡെയുടെ ഹോട്ട് ആശംസ; ഞെട്ടിത്തരിച്ച് ദ്രാവിഡ് ആരാധകർ

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലെന്ന് അറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യയിലെ യുവജനതയ്ക്ക് മാതൃകയും പ്രചോദനവുമാണ്.അണ്ടർ 19 ടീമിന്റെ പരിശീലകനായ ദ്രാവിഡ് ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന തിരക്കിലുമാണ്. വിനയസമ്പന്നനായ താരത്തിന് ക്രിക്കറ്റ് ലോകത്താകെ ആരാധകരുടെ വൻപട തന്നെയുണ്ട്.

വ്യക്തിതാൽപര്യങ്ങൾക്ക് അതീതമായി ടീമിന്റെ താൽപര്യങ്ങൾക്കാണ് ദ്രാവിഡ് പ്രാധാന്യം നൽകിയത്. താരത്തിന്റെ 45 ാം പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലിന് ആശംസകൾ നേരാൻ ട്വിറ്ററിൽ വൻ തിരക്കായിരുന്നു.

2011 ലെ ലോക കപ്പ് ഇന്ത്യ നേടിയാൻ താൻ ടോപ് ലസാകുമെന്ന് ആരാധകർക്ക് വാഗ്ദാനം നൽകിയ നടി പൂനം പാണ്ഡെയും ഈ സവിശേഷാവസരത്തിൽ ദ്രാവിഡിന് ആശംസകൾ നേർന്നു. ഹാപ്പി ബർത്ത് ഡേ ദ്രാവിഡ്. ഒപ്പം ടോപ് ലസായ തന്റെ ഒരു ചിത്രവും.പൂനം പാണ്ഡെയുടെ പരിപാടി ദ്രാവിഡിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതിന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ കാണുകയും ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP