Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുകേഷിന്റെ മകന്റെ ചിത്രത്തിൽ പാട്ടും പാടി ദുൽഖറും ഗ്രിഗറിയും; കല്യാണത്തിലെ പ്രമോഷൻ സോങിന്റെ ടീസർ പുറത്ത്; പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

മുകേഷിന്റെ മകന്റെ ചിത്രത്തിൽ പാട്ടും പാടി ദുൽഖറും ഗ്രിഗറിയും; കല്യാണത്തിലെ പ്രമോഷൻ സോങിന്റെ ടീസർ പുറത്ത്; പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് പാടിയ പാട്ട് വൈറലാവുന്നു. നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷൻ സോങാണ് ദുൽഖറും ഗ്രിഗറിയും ചേർന്ന് പാടിയിരിക്കുന്നത്.

രാജേഷ് നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രകാശ് അലക്സാണ്. ലിങ്കു അബ്രഹാമിന്റെതാണ് വരികൾ. യൂട്യൂബ് ടെൻഡിങ്ങിൽ നാലാം സ്ഥാനത്താണ് ദുൽഖറിന്റെയും ഗ്രിഗറിയുടെയും ഈ ഗാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP