Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളം; കക്ഷിഭേദമില്ലാതെ ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താലിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന് പിണറായി വിജയൻ

ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളം; കക്ഷിഭേദമില്ലാതെ ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താലിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തു കക്ഷിഭേദമില്ലാതെ ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താലിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താൽ ഒഴിവാക്കണമെന്നു ലോക കേരള സഭാംഗങ്ങൾ ശിപാർശ ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരള സഭാ ഉപനേതാവായ രമേശ് ചെന്നിത്തലയും വേദിയിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP