Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവപ്പെട്ടവരുടെ ദീദിയെ എങ്ങനെ മറക്കും? മഹാശ്വേതാ ദേവിക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം

പാവപ്പെട്ടവരുടെ ദീദിയെ എങ്ങനെ മറക്കും? മഹാശ്വേതാ ദേവിക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേത ദേവിയുടെ 92-ാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ ഡൂഡിൽ. ഇന്ന് ഗൂഗിൾ സന്ദർശിക്കുന്നവരെല്ലാം മഹാശ്വേത ദേവിയെ ഓർക്കുന്ന വിധം വരച്ച ചിത്രങ്ങളിലൂടെ ഡൂഡിൽ അവതരിപ്പിക്കുന്നു.

ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും നടത്തിയ പോരാട്ടങ്ങളാണ് മഹാശ്വേത ദേവിയെ പൊതുസമൂഹത്തിന് ഏറെ പ്രശസ്തയാക്കിയത്. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മ വിഭൂഷൻ, ജ്ഞാനപീഠം, മഗ്‌സസെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

2016 ജൂലൈയിൽ വാർധക്യ സഹജമായ അസുങ്ങളെ തുടർന്ന് അന്തരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP