Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.കെ. രാമചന്ദ്രൻ നായർ എംഎ‍ൽഎയുടെ മൃതദേഹം വി.ജെ.ടി ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും; ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു; നാളെ വൈകിട്ട് സംസ്‌കാരം

കെ.കെ. രാമചന്ദ്രൻ നായർ എംഎ‍ൽഎയുടെ മൃതദേഹം വി.ജെ.ടി ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും; ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു; നാളെ വൈകിട്ട് സംസ്‌കാരം

തിരുവനന്തപുരം: അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായർ എംഎ‍ൽഎയുടെ മൃതദേഹം ചെന്നൈയിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10മണി വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും.

മന്ത്രി മാത്യു. ടി. തോമസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തലസ്ഥാനത്ത് നിന്നുള്ള എംഎ‍ൽഎമാർ ഉൾപ്പെടെ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
നാളെ വൈകുന്നേരമാണ് സംസ്‌കാരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP