Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിയിൽ പോയി കാത്ത് നില്ക്കാതെ ഡോക്ടറെ കണ്ട് രോഗനിർണയവും ചികിത്സയും നടത്താം; ഇന്ത്യൻ ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുന്ന കണക്റ്റ് ടു മൈഡോക്ടർ ഓൺലൈൻ കൺസൽട്ടേഷൻ വെബ്സൈറ്റ് മലയാളികൾക്കിടയിലും സജീവമാകുന്നു

ആശുപത്രിയിൽ പോയി കാത്ത് നില്ക്കാതെ ഡോക്ടറെ കണ്ട് രോഗനിർണയവും ചികിത്സയും നടത്താം; ഇന്ത്യൻ ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുന്ന കണക്റ്റ് ടു മൈഡോക്ടർ ഓൺലൈൻ കൺസൽട്ടേഷൻ വെബ്സൈറ്റ് മലയാളികൾക്കിടയിലും സജീവമാകുന്നു

പോൾ സെബാസ്റ്റ്യൻ

മെൽബൺ: രോഗി എവിടെയായിരുന്നാലുംഡോക്ടറുമായി ബന്ധപ്പെടാനും ആശുപത്രികളിൽ ന്ദർശനം നടത്താതെ തന്നെ രോഗനിർണയവുംചികിത്സയുമൊക്കെ ലഭ്യമാക്കാനും ഹായകരമാകുന്ന ഓൺലൈൻ പോർട്ടൽwww.connect2mydoctor.com വഴിയുള്ള കൺസൽട്ടേഷൻ മലയാളികൾക്കിടയിലും വ്യാപകമാകുന്നു.

മുപ്പത്തി രണ്ടു വിഭാഗങ്ങളിലായിഇന്ത്യയിലെ പ്രശസ്തമായ ഹോസ്പിറ്റലുകളിലെ വിദഗ്ദ ഡോക്ടർമാരുടെ ഓൺലൈൻ സേവനമാണ് വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. കേരളത്തിലെ ്രമുഖ ആശുപത്രികളായ ആസ്റ്റർ മെഡി സിറ്റി,വിപിസ് ലേക്ഷോർ(കൊച്ചി), ബേബി മെമോറിയൽഹോസ്പിറ്റൽ (കോഴിക്കോട്), മണിപ്പാൽഹോസ്പിറ്റൽ (ബാംഗളൂരൂ & ഗോവ)
എന്നിവടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെസേവനമാണ് ഇപ്പോൾ ഭ്യമായിരിക്കുന്നത് ഡോക്ടറുമായി ആവശ്യമെങ്കിൽ നേരിട്ട്‌സംവദികാവുന്ന വീഡിയോ കോൺഫ്രൻസ്‌ ൗകര്യവും കണക്ട് 2 മൈ ഡോക്ടറുടെ പ്രത്യേകതആണ്.

ഡോക്ടറുമായി അനായാസം കണക്ട് ചെയ്യാംഎന്നത് മാത്രമല്ല, രോഗിയെയും രോഗത്തെയും ംബന്ധിച്ച വിവരങ്ങളും കൺസൽറ്റേഷന്റെക്കോർഡുകളും ഉത്തരവാദിത്വത്തോട് കൂടിസെർവറിൽ സൂക്ഷിക്കും. എപ്പോൾ വേണമെങ്കിലുംലോഗിൻ ചെയ്ത് ഇവ പരിശോധിക്കാവുന്നതാണ്.

ഓരോ ഡോക്ടറുടെയും വിശദമായ വിവരങ്ങളുംഡോക്ടർ ഫീസുമെല്ലാം വെബ്സൈറ്റിൽ കൃത്യമായിരേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ലോഗിൻ ചെയ്താൽഡോക്ടറുമായുള്ള അടുത്ത കൂടിക്കാഴ്ച സംബന്ധിച്ചഓർമ്മപ്പെടുത്തലുകൾ ഇമെയിൽ അല്ലെങ്കിൽഎസ്എംസ് മുഖാന്തരം ലഭിക്കും. 131 രാജ്യങ്ങളിലെകറൻസി ഉപയോഗിച്ച് ഈ വെബ്സൈറ്റിൽ കൺസൽട്ടേഷൻ നടത്താം.

വെബ്സൈറ്റ് കൂടാതെ ആൻഡ്രോയിഡ്, ഐഫോൺ മൊബൈൽ ആപ്പും ഉപയോഗിക്കാം ചികിത്സ ആവശ്യമുള്ള മേഖലയുമായിബന്ധപ്പെട്ടുള്ള ഡോക്ടറെ നമുക്ക് തന്നെ ിരഞ്ഞെടുക്കാവുന്നതാണ്. രോഗിഎവിടെയായിരുന്നാലും ഡോക്ടറുമായി ന്ധപ്പെടാനും ആശുപത്രികളിൽ സന്ദർശനംനടത്താതെ തന്നെ രോഗ നിർണയവുംചികിത്സയുമൊക്കെ ലഭ്യമാക്കാനും ഇതുവഴിസാധിക്കും. ഡൊക്ടറുമായി നേരിട്ട് കണ്ട്കൺസൾട്ടേഷൻ നടത്തണമെങ്കിൽ തിയതി മുൻകൂട്ടിരജിസ്റ്റർ ചെയ്യാനുള്ള സംവിധാനവുമുണ്ട്. രോഗത്തെ ംബന്ധിച്ച് സംശയങ്ങൾ വീട്ടിലിരുന്നോ, ഓഫീസിൽഇരുന്നോ അനായാസം പരിഹരിക്കാൻ ഈവെബ്സൈറ്റ് ഉപകരിക്കും. രോഗികളുടെസൗകര്യാർത്ഥം എല്ലാ സേവനങ്ങളും ഓൺലൈൻവഴി നല്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈപോർട്ടലിന്റെ സഹായം തേടിയാൽമണിക്കൂറുകളോളം ഡോക്ടറെ കാണാൻകാത്തിരിക്കുന്നത് ഒഴിവാക്കാം. ഡോക്ടറുടെനിർദ്ദേശങ്ങൾ ഏതുസമയത്തും തേടാം.

ഈ വെബ്സൈറ്റിനെക്കുറിച്ചും ഓൺലൈൻകൺസൽട്ടേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾഈ സ്റ്റാർട്ടപ്പ് പദ്ധതിയുടെ സിഇഒയും കൊ-ഫൗണ്ടറുമായ മെൽബൺ മലയാളി പ്രമോദ് കുട്ടി( 0449084 314) യിൽ നിന്നും ലഭിക്കുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP