Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ എക്‌സ്പാറ്റ് അസ്സോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിൻ നടത്തുന്നു

കണ്ണൂർ എക്‌സ്പാറ്റ് അസ്സോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിൻ നടത്തുന്നു

കി അസോസിയേഷന്റെ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർഷിപ് പ്രവർത്തനം 2017 ഡിസംബർ മുതൽ നടന്നുവരികയാണ്. കുവൈറ്റിലുള്ള കണ്ണൂർ ജില്ലയിലെയും മാഹി പ്രദേശത്തയും പ്രവാസികളെയാണ് സംഘടനയിലേക്ക് അംഗങ്ങളാക്കുന്നത്. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ ഇതിനാൽ താത്പര്യപ്പെടുന്നു.

കിയ അസോസിയേഷനും സിറ്റി ക്ലിനിക് സംയുക്തമായി 10 തൊട്ട് 15 % വരെയുള്ള കിഴിവ് മെഡിക്കൽ ചെക്കപ്പിനുള്ള സൗകര്യങ്ങൾ നൽകിവരുന്നുണ്ട് ,(ഈ സൗകര്യം കിയ മെമ്പർമാർക്ക് മാത്രമാണ്)

വിളിക്കേണ്ട നമ്പർ : ? 97258458? , ?90992304? , ?98898443

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP