Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തവണ ഐ.പി.എല്ലിൽ ബാറ്റിങ്ങിൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് ധോനി എന്നോട് പറഞ്ഞത്; ഞാനൊരു മികച്ച ബാറ്റ്‌സ്മാനാണെന്നും ബാറ്റിങ്ങിൽ ഇനിയും ശ്രദ്ധിക്കണമെന്നും പറഞ്ഞു; ഐ പി എൽ പ്രതീക്ഷകളുമായി രവീന്ദ്ര ജഡേജ

ഇത്തവണ ഐ.പി.എല്ലിൽ ബാറ്റിങ്ങിൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് ധോനി എന്നോട് പറഞ്ഞത്; ഞാനൊരു മികച്ച ബാറ്റ്‌സ്മാനാണെന്നും ബാറ്റിങ്ങിൽ ഇനിയും ശ്രദ്ധിക്കണമെന്നും പറഞ്ഞു; ഐ പി എൽ പ്രതീക്ഷകളുമായി രവീന്ദ്ര ജഡേജ

ന്യൂഡൽഹി:ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരാനുള്ള കഠിന ശ്രമത്തിലാണ് രവീന്ദ്ര ജഡേജ. അതിനായി തന്റെ ബാറ്റിംങ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് താരം.

ഇത്തവണ ഐ.പി.എല്ലിൽ ബാറ്റിങ്ങിൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് ധോനി എന്നോട് പറഞ്ഞത്. ഞാനൊരു മികച്ച ബാറ്റ്‌സ്മാനാണെന്നും ബാറ്റിങ്ങിൽ ഇനിയും ശ്രദ്ധിക്കണമെന്നും പറഞ്ഞു. അതിനാൽ കൂടുതൽ ശ്രദ്ധ ബാറ്റിങ്ങ് പരിശീലനത്തിലേക്ക് മാറ്റി.

ഇപ്പോഴത്തെ ബൗളിങ് പ്രകടനത്തിൽ ഞാൻ സംതൃപ്തനാണ്. ചെറിയ സ്‌കോർ നേടുന്ന ബാറ്റ്‌സ്മാനാകാൻ എനിക്ക് താത്പര്യമില്ല. ബാറ്റിങ്ങിലും ടീമിലെ നിർണായക സാന്നിധ്യമാകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്്. അതിനുള്ള പരിശ്രമത്തിലാണെന്ന് ജഡേജ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP