Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപാ കർമാക്കർ കോമൺ വെൽത്തിൽ നിന്നും പുറത്തായി

ന്യൂഡൽഹി: ഇന്ത്യയുടെ ജിംനാസ്റ്റിക്സ് താരം ദീപ കർമാക്കർ കോമൺവെൽത്ത് ഗെയിംസിൽനിന്നും പുറത്തായി. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്.

കോമൺവെൽത്ത് ഗെയിംസിനായി തയാറായിട്ടില്ലെന്നും ഓഗസ്റ്റിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസാണ് ലക്ഷ്യമെന്നും ദീപ കർമാക്കറുടെ പരിശീലകൻ ബിശ്വേശർ നന്ദി പറഞ്ഞു. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്സിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP