Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കപ്പൽശാല സ്‌ഫോടനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊച്ചി കപ്പൽശാല സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഷിപ്പിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അപകടം നിർഭാഗ്യകരമായ സംഭവമാണെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ ഗഡ്കരി വ്യക്തമാക്കി. കൊച്ചി കപ്പൽശാല എംഡിയുമായി സംസാരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ വൈദ്യ സഹായങ്ങളും അടിയന്തരമായി എത്തിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP