Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തോട് വിദ്യാർത്ഥികളുടെ പ്രതിഷേധം; വാലന്റെൻസ് ദിനത്തിൽ സെന്റ് തെരാസസ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് റോസാപ്പൂക്കൾ കൊടുത്ത് എരണാകുളം ലോ കോളേജിലെ ആൺകുട്ടികൾ; മറുനാടനിൽ തത്സമയ ദൃശ്യങ്ങൾ കാണാം

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തോട് വിദ്യാർത്ഥികളുടെ പ്രതിഷേധം; വാലന്റെൻസ് ദിനത്തിൽ സെന്റ് തെരാസസ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് റോസാപ്പൂക്കൾ കൊടുത്ത് എരണാകുളം ലോ കോളേജിലെ ആൺകുട്ടികൾ; മറുനാടനിൽ തത്സമയ ദൃശ്യങ്ങൾ കാണാം

കൊച്ചി: വാലന്റെൻസ് ദിനത്തോട് അനുബന്ധിച്ച് ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വിദ്യാർത്ഥികൾ.വാലന്റെയ്സ് ദിനത്തിൽ സെന്റ് തെരാസസ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് റോസാപ്പൂക്കൾ കൊടുത്താണ് എരണാകുളം ലോ കോളേജിലെ ആൺകുട്ടികൾ പ്രതിഷേധിക്കുന്നത്. എന്നാൽ ഇത് തടയാനായി പൊലീസ് കോളേജിൽ എത്തിയിട്ടുണ്ട്. പൊലീസ് ക്യാമ്പസിന്റെ പുറത്ത് പോവണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസിനെതിരെ അതിശക്തമായ മുദ്രാവാക്യമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP