Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തി.

മകന്റെ മരണത്തിനു പിന്നിൽ നെഹ്‌റു കോളജ് അധികൃതരാണെന്ന് മഹിജ മൊഴി നൽകി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചതായി ജിഷ്ണുവിന്റെ ബന്ധുക്കൾ പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP