1 usd = 68.03 inr 1 gbp = 91.65 inr 1 eur = 80.39 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 225.22 inr

May / 2018
22
Tuesday

രേഖ നായർക്ക് പരിപൂർണ്ണ പിന്തുണയുമായി കേരള കൾച്ചറൽ അസോസിയേഷൻ

May 17, 2018

കേരള കൾച്ചറൽ അസ്സോസിയേഷന്റ്‌റെ അകത്തളത്തിലും തിരുമുറ്റത്തും പിച്ച വെച്ച് വളർന്ന് ഫോമയുടെ നേതൃ സ്ഥാനത്തേക്ക് 2018 -2020 കാലഘട്ടത്തിൽ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ ശ്രേഷ്ട്ടവും നിസ്വാർഥവുമായ സേവനങ്ങൾ സമർപ്പിക്കുന്നതിന് നാമനിർദ്ദേശം നൽകിയ രേഖാ നായർക്ക...

മർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘ സമ്മേളനം 18 ന്

May 17, 2018

ഡാലസ്: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മാ ഭദ്രാസനം സൗത്ത്വെസ്റ്റ് റീജിയൻ സെന്റര് (എ) മർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘസമ്മേളനം മെയ് 18 ന് വൈകിട്ട് ഡാലസ് മാർത്തോമ്മാ ചർച്ച്(ഫാർമേഴ്സ് ബ്രാഞ്ചിൽ) വച്ച് ചേരുമെന്ന് സെക്രട്ടറി സജി ജോർജ്അറിയിച്ചു. ഓക്ലഹോമ,...

ഒക്കലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ വി.ബി.എസ് ജൂൺ 3 മുതൽ

May 16, 2018

ഒക്ലഹോമ: നോർത്ത് അമേരിക്ക യൂറോപ്പ് മർത്തോമാ ഭദ്രാസന നാറ്റീവ്അമേരിക്കൻ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ ജൂൺമൂന്നു മുതൽ 8 വരെ വെക്കേഷനൽ ബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു.18വയസ്സിനു മുകളിലുള്ളവർക്ക് രജിസ്റ്റ്രേഷൻ ഫോം ഒപ്പിട്ടു നൽകണം. 18 വയസ്സി...

മല്ലപ്പള്ളി സംഗമം പിക്‌നിക് മെയ് 19 നു ശനിയാഴ്ച ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ

May 16, 2018

ഹൂസ്റ്റൺ: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമായി നിവസിക്കുന്നമല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെപിക്നിക് മെയ് 19നു ശനിയാഴ്ച രാവിലെ 9 മുതൽ 3 മണി വരെ നടത്തപെടുന്നതാണ്. പ്രകൃതിരമണീയത നിറഞ്ഞു നിൽക്കുന്ന ഓയിസ്റ്റർ ക്രീക്ക് പാർക...

ഒരുമ - ഓർമ്മ സംയുക്ത ഈസ്റ്റർ - വിഷു ആഘോഷം അവിസ്മരണീയമായി

May 14, 2018

ഫ്‌ളോറിഡ: ഒർലാന്റോയിലെ പ്രമുഖ മലയാളി സംഘടനകളായ ഒരുമയും, ഓർമ്മയും സംയുക്തമായി നടത്തിയ ഈസ്റ്റർ - വിഷു ആഘോഷം അവിസ്മരണീയമായി. ഏപ്രിൽ 21ന് ആൾട്ടിമോണ്ട് സ്പ്രിങ്‌സിലുള്ള ജോർജ് പെർകിൻസ് സിവിക് സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രമുഖ സൗത്ത് ഇന്ത്യൻ നടി മനീഷാ ...

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബാസ്‌ക്കറ്റ് ബോൾ, വോളീബോൾ ടൂർണമെന്റ് ഈമാസം 19 മുതൽ

May 14, 2018

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ബാസ്‌കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി...

ഹ്യൂസ്റ്റനിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും കൺസൾട്ടേഷനും ഈമാസം 26ന്

May 14, 2018

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തിൽ ഈമാസം 26ന് ശനിയാഴ്ച രാവിലെ 10 മുതൽ 12:30 വരെ സ്റ്റാഫോർഡിലെ : NCS/Shiloh Travel ബിൽഡിങ് ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ കൺസൾട്ട...

വേൾഡ് മലയാളി കൗൺസിൽ ഡി.എഫ്.ഡബ്ല്യൂ പ്രൊവിൻസ് 2018 - 20 ഭാരവാഹികളെ തെരഞ്ഞെടുത്തു

May 14, 2018

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി.എഫ്.ഡബ്ല്യൂ. പ്രൊവിൻസ് പതിനൊന്നാമത് ബയനിയൽ മീറ്റിങ്ങിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രൊവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗലേറ്റിലെ സ്പൈസ് വില്ലേജിൽ കൂടിയ യോഗം, ഇലക്ഷൻ കമ്മിഷണർ തോമസ് മാത്യുവിന് ഡബ്ല്യൂ.എം.സി. നിയമാവലിയിൽ...

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ യുവജനോത്സവം: അനീറ്റ ജോസഫ് പുതുക്കുളംകലാതിലകം

May 12, 2018

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മെയ് അഞ്ചിനു സംഘടിപ്പിച്ച യുവജനോത്സവത്തിൽ അനീറ്റജോസഫ് പുതുക്കുളം കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്കായി സംഘടിപ്പിച്ച കലാമത്സരത്തിൽ കൂടുതൽ പോയിന്റുകൾകരസ്ഥമാക്കി യാണ് ...

ഫാ കെവിൻ മുണ്ടയ്ക്കലിന് മാതൃഇടവകയിൽ സ്വീകരണം; ജേഷ്ഠന്റെ മകന് ഞ്ജാനന സ്‌നാനം നല്കി നവ വൈദികന്റെ തുടക്കം

May 12, 2018

ന്യൂയോർക്ക്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ തദ്ദേശിയനായ പ്രഥമ വൈദികൻ ഫാ. കെവിൻ മുണ്ടയ്ക്കലിന് മാതൃ ഇടവകയായ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവലയത്തിൽ സ്വീകരണം നൽകി. ദിവ്യബലിയിൽ ഫാ. കെവിൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ജോസ് കണ്ടത്തിക്കുട...

ഫോമ പ്രസിഡന്റായി ജോൺ സി. വർഗീസ് (സലിം) പത്രിക സമർപ്പിച്ചു

May 08, 2018

ന്യുയോർക്ക്: ഫോമാ പ്രസിഡന്റായി മൽസരിക്കുന്ന ജോൺ സി വർഗീസ്(സലിം) മുഖ്യ ഇലക്ഷൻ കമ്മീഷണർ അനിയൻ ജോർജിന്റെ പക്കൽ പത്രിസമർപ്പിച്ചു.ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി മാത്യു വർഗീസ്(ബിജുവാഷിങ്ടൺ) ന്യു യോർക്ക് എമ്പയർ റീജിയൻ ആർ.വി.പി.സ്ഥാനാർത്ഥി ഗോപിനാഥ കുറുപ്പ്, വാഷ...

ഔട്സ്റ്റാന്ഡിങ് അണ്ടർ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്റ് അവാർഡ്

May 07, 2018

ആസ്റ്റിൻ : ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിൻ, ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്‌മെന്റിന്റെ കീഴിൽ ആണ് മലയാള വിഭാഗം. ഈ വർഷത്തെ ഔട്സ്റ്റാന്ഡിങ് അണ്ടർ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്റ് അവാർഡിന് ഒന്നാം വർഷ മലയാള വിഭാഗത്തിൽ നിന്ന് അഭിലാഷ് ഡേവിഡ്‌സന്നും...

ഹൂസ്റ്റൺഎക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ

May 07, 2018

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ(ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന്ആവേശകരമായ സമാപനം. ഹൂസ്റ്റണിലെ 8 ഇടവകകളിൽനിന്നുള്ള കരുത്തുറ്റ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെഫൈനലിൽ സെന്റ് ജോസഫ...

മെഡിക്കൽ ബില്ലടക്കാൻ പണമില്ല ; നാലംഗ കുടുംബം മരിച്ച നിലയിൽ

May 07, 2018

 നോർത്ത് ഡെക്കോട്ട : നോർത്ത് ഡെക്കോട്ടയിൽ മാതാവും മൂന്നുകുട്ടികളും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്.വെൽഫെയർ ചെക്ക് നടത്തുന്നതിനിടയിലാണ്. ഇവർ വീട്ടിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ കാണാ...

വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു

May 07, 2018

അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരളഅസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു.ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ ക്കുറിച്ചു കേരള അസോസിയേഷൻനേതാവ് ഐ വര്ഗീസ് എം ൽ എ കു വിശദീകരിച്ചു കൊടുത്തു. കേരള അ...

MNM Recommends