Association+
-
ഫൊക്കാന തിരഞ്ഞെടുപ്പിന് ന്യൂയോർക്ക് സുപ്രീം കോടതിയുടെ സ്റ്റേ
August 13, 2020ന്യൂയോർക്ക്: ഏറെ വിവാദമുയർത്തിയ, ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന, അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയെന്ന് അവകാശപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് ന്യൂയോർക്ക് ക്വീൻസ് കൗണ്ടി സുപ്രീം കോടതി സ്റ്റേ ചെയ്ത...
-
ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവർത്തനം നടത്തി
August 09, 2020ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'എലലറ ടമേൃ്ശിഴ ഇവശഹറൃലി' എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ വഴി ജീവകാരുണ്യ പ്രവർത്തനം നടത്തി. കോവിഡ് മഹാമാരി വരുത്തിവെച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങൾ മരിക...
-
ഭരണഘടനാവിരുദ്ധ 'ഫൊക്കാന തിരഞ്ഞെടുപ്പിനു' നിയമസാധുതയില്ല: മാധവൻ നായർ
ഡാളസ്: ഭരണഘടനാ വിരുദ്ധമായി ,യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങൾ നടത്തിയെന്ന് പറയപ്പെടുന്ന തിരഞ്ഞെടുപിനു നിയമസാധുതയില്ലായെന്നും ഈ പ്രഹസനത്തിന് ഓർഗനൈസേഷണൽ ടെറോറിസമെന്നല്ലാതെ വേറൊരു നിർവചനവും നൽകാനാവില്ലെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻനായർ....
-
കരിപ്പൂർ വിമാന ദുരന്തം: പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു
August 08, 2020ന്യൂയോർക്ക്: പതിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിക്കുന്നതായും , പരിക്കേറ്റവർ എത...
-
അല ഡാളസ് ചാപ്റ്റർ ഒരുക്കുന്ന തത്സമയ സംവാദം ഇന്ന്
August 08, 2020ഡാളസ്: അല ഡാളസ് ഒരുക്കുന്ന സത്യാനന്തരം; സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. സൂം (zoom) സംവിധാനത്തിലൂടെയാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8 ( അമേരിക്കൻ സമയം ) ശനിയാഴ്ച രാവിലെ 10.30(CST) /11.30(EST)...
-
ഓർമ്മ സിൽവർ ജൂബിലി നിറവിൽ
August 07, 2020ഫ്ളോറിഡ: ഒർലാൻഡോ റീജിയണൽ മലയാളി അസോസിയേഷന്റെ ,(ഓർമ്മ) സിൽവർ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓൺലൈൻ ആയി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാൻ അത്യധ്വാനം ചെയ്യുന്ന ഫസ്റ്...
-
പി എം എഫ് പ്രവാസികൾക്ക് വീടുകൾ നിർമ്മിച്ചു നൽകും
August 06, 2020ന്യൂയോർക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള സംഘടനാ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയുംപങ്കെടുപ്പിച്ചു പി എം എഫ് ഗ്ലോബൽ ഉന്നതതല സമ്മേളനം സംഘടിപ്പിച്ചു ഓഗസ്റ്റ് രണ്ടിന് ചേർന്ന വെർച്യുൽ മീറ്റിംഗിൽ ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലിം (സൗദി അറേബ്യാ...
-
സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7ന്; എസ്. ഹരീഷ് അതിഥി
August 05, 2020ഷിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 ന് കൂടുന്നതാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 'സൂം' വഴിയായി ആണ് യോഗം നടക്കുന്നത് . Zoom Meeting ID: 814 7525 9178Meeting Link: https://us02web.zoom.us/j/81475259178 ഇത്തവണത്ത...
-
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഫ്ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം
August 02, 2020ഫ്ളോറിഡ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ളോറിഡ ചാപ്റ്റർ ഐ.ഒ.സി യു.എസ്.എയുടെ മുൻ പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ അധ്യക്ഷതയിൽ കൂടിയ ടെലി സൂം കോൺഫറൻസ് മീറ്റിംഗിൽ വച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ചാക്കോ കുര്യൻ, വൈസ് പ്രസിഡന്റ്- സ്കറിയ കല്ലറ...
-
കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക ആദ്യ വെന്റിലേറ്ററിന് ഫോമാ സൺഷൈൻ റീജിയൺ നേതൃത്വം നൽകും
August 01, 2020ഫ്ളോറിഡ: കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസിന്റെ ലിൻ (Lyn) പ്രൊജക്റ്റുമായി ചേർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ആദ്യ വെന്റിലേറ്...
-
ഫൊക്കാനായുടെ അന്തഃസത്ത ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്: ലീലാ മാരേട്ട്
August 01, 2020ന്യൂയോർക്ക്: മലയാളികളുടെ മനസിൽ ഉയർന്ന സ്ഥാനമുള്ള സംഘടനയാണ് ഫൊക്കാന. ഫൊക്കാനയുടെ അന്ത:സത്ത ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതിന്റെ ഏറ്റവും പുതിയ രൂപമാണ് ഫൊക്കാനായുടെ എന്ന പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഭാരവാഹി പ്രഖ്യാപനമെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ജോർജി...
-
സസ്പെൻഡ് ചെയ്ത ഫൊക്കാന ട്രഷറർ സാമ്പത്തിക തിരിമറി നടത്തി
August 01, 2020ന്യൂജെഴ്സി: ഫൊക്കാനയിൽ നിന്ന് കഴിഞ്ഞ ദിവസം നാഷണൽ കമ്മിറ്റി സസ്പെൻഡ് ചെയ്ത ട്രഷറർ, സസ്പെൻഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 700000 ത്തോളം ഡോളർ പിൻവലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നും എക...
-
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനെ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റി നിർത്താൻ ദേശീയ കമ്മിറ്റി തീരുമാനിച്ചു
August 01, 2020ന്യൂജെഴ്സി: ഫൊക്കാനയിൽ ഗുരുതരമായ രീതിയിൽ സംഘടനക്കെതിരെയും ഭരണഘടനക്കെതിരെയും പ്രവർത്തിച്ചതിന് ട്രസ്റ്റീ ബോർഡ് ചെയർമാന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന്റെ തുടർനടപടിയായി ദേശീയ കമ്മിറ്റി അദ്ദേഹത്തെ ഫൊക്കാനയുടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താനുള്ള...
-
ഫൊക്കാനയിലെ തിരഞ്ഞെടുപ്പു പ്രഹസനം ലജ്ജാകരം: സുധാ കർത്താ
കഴിഞ്ഞ ദിവസം ഫൊക്കാനയിലെ ഒരു വിഭാഗം സ്വയം ജേതാക്കളായി പ്രഖ്യാപനവുമായി വന്നത് തികച്ചും ലജ്ജാകരമാണ്. വിരലിലെണ്ണാവുന്ന പ്രവർത്തകരും അതിലും താഴെയുള്ള സംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ഈ ഗ്രൂപ്പ് നടത്തിയ 'പൊറാട്ടുനാടകം ' ജനാധിപത്യത്തിനും സാമൂഹ്യ ധാരണകൾക...
-
ഫോമയുടെ യുവസാരഥ്യത്തിലേക്ക് കുരുവിള ജയിംസ്
July 29, 2020ഫിലഡൽഫിയ: പെൻസിൽവാനിയയിലെ ഇന്ത്യൻ യുവജന പരിപാടികളിലെ നിറസാന്നിധ്യവും, സൗമ്യ വ്യക്തിത്വവുമായ കുരുവിള ജയിംസിനെ (ജെറി പെരിങ്ങാട്ട്) ഫോമ യൂത്ത് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് കല നോമിനേറ്റ് ചെയ്തു. സ്കൂൾ തലം മുതൽ അക്കാഡമിക് വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങള...
MNM Recommends +
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ ബിസ്ക്കറ്റും ചായപ്പൊടിയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം