Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയിരൂർ നടുവില്ലം കൂടുംബം ന്യൂയോർക് ചാപ്റ്റർ കുടുംബസംഗമവും പിക്നിക്കും നടത്തുന്നു

ന്യൂയോർക്ക്: അയിരൂർ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ കുടുംബസംഗമവും പിക്നിക്കും ജൂൺ മാസം 30 ന്(ശനി) ന്യൂ യോർക്ക് പോർട്ട് വാഷിങ്ടൺ ബാർ ബീച്ച് പാർക്കിൽ വെച്ച് രാവിലെ9 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു.

കോട്ടയിൽ, പഴമണ്ണിൽ, ചക്കുങ്കൽ, പണിക്കർവീട്, മലയിൽ, ചെറിയചാങ്ങയിൽ, ചാരക്കുന്നേൽ, നളേളത്ത്, നിറോ പ്‌ളാക്കൽ, പ്‌ളാന്തോട്ടത്തിൽപതാലിൽ എന്നീ ശാഖകൾ ഉൾപ്പെട്ടതാണ് നടുവില്ലം കുടുംബം.എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയുന്നു , എല്ലാവരെയും കാണുവാനുംപരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് തല്പരിയപെടുന്നു

കൂടുതൽ വിവരങ്ങൾക്ക്:

എബ്രഹാം സി എബ്രഹാം ( തമ്പി )

തോമസ് മാത്യു| (അനിൽ) : 516 996 6065

ഷെറി മാത്യു 516 587 1403

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP