Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി. എസ്.) പുതിയ നേതൃത്വം; ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ പുതിയ പ്രസിഡന്റ്

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി. എസ്.) പുതിയ നേതൃത്വം; ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ പുതിയ പ്രസിഡന്റ്

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റി യുടെ (എച്ച്. കെ.സി. എസ്.) 2017ലേ ക്കുള്ള ഭാരവാഹികളേയും പ്രവർത്തക സമിതി യേയും ഐക്യക ണ്‌ഠേന തെരഞ്ഞെ ടുത്തു. ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ (പ്രസി ഡന്റ്), ഷാജു ചക്കുങ്കൽ (വൈസ് പ്രസിഡന്റ്), തോമസ് കൊരട്ടി യിൽ (സെക്ര ട്ടറി),ടിജി പള്ളിക്കി ഴക്കേ തിൽ (ജോയിന്റ് സെക്രട്ട റി), സൈമൺ തോട്ടപ്ലാ ക്കിൽ (ട്രഷ റർ), എന്നിവരാണ് പുതിയ എക്‌സിക്യൂ ട്ടീവ് കമ്മറ്റി അംഗങ്ങൾ.

കെ.സി. സി.എൻ.എ. നാഷണൽ കൗൺസിലി ലേക്ക് ബേബി മണക്കു ന്നേൽ, സണ്ണി കാരിക്കൽ, എൽസി മാന്തുരിത്തിൽ, തോംസൺ കൊരട്ടി യിൽ, ജോസഫ് ഇല്ലിക്കാ ട്ടിൽ, ഷാജി കൊണ്ടൂർ, ഫ്രാൻസിസ് ചെറുകര, ജെറി ചാമക്കാ ലയിൽ, സജി ഇടപ്പ റമ്പിൽ, പ്രദീഷ് മഠത്തിൽ, എന്നിവ രേയും തെരഞ്ഞെടുത്തു.

ജിമ്മി കുന്നച്ചേരിൽ (ഓഡി റ്റർ), സാം മുടിയൂർ കുന്നേൽ (ബിൽഡിങ് ബോഡി സെക്ര ട്ടറി),ജോസ് ചാമക്കാ ലയിൽ (ബിൽഡിങ് ബോഡി ട്രഷ റർ), സാജു കൈതമ റ്റത്തിൽ (ലയി സൻബോർഡ് - ചെയർമാൻ) ബെന്നി പീടിക യിൽ, ബിജോ കറുക പറ മ്പിൽ എന്നിവരെ ലയിസൻ ബോഡിമെമ്പറ ന്മാരായും എതിരി ല്ലാതെ ഏകക ണ്ഠമായി തെരഞ്ഞെ ടുത്തു. റവ. ഫാദർ സജിപിണർകയി ലാണ് സ്പിരിച്ച്വൽ ഡയറ ക്ടർ.

ഡിസംബർ 25ന് ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടന്ന ഹ്യൂസ്റ്റൻ ക്‌നാനായകാത്തലിക് സൊസൈറ്റി യുടെ ക്രിസ്തുമസ് ആഘോഷ പരി പാടി യിൽ പുതിയ പ്രവർത്തക സമിതിയും ഭാരവാ ഹികളും സത്യപ്ര തിജ്ഞ ചെയ്തു.മുൻ പ്രസിഡന്റ് എബ്രഹാം പറയൻകാ ലായിലും മുൻ കമ്മറ്റി അംഗങ്ങളും, പുതിയ ഭാരവാ ഹികൾക്കും പ്രവർത്തക സമിതി അംഗങ്ങൾക്കും എല്ലാ വിധ പിൻതുണയും ആശംസ കളും അർപ്പിച്ചു. 2017
ജനുവരി ഒന്നുമു തലാണ് പുതിയ നേതൃത്വവും പ്രവർത്തക സമിതിയും ചുമത ലകൾ ഏൽക്കുക.

എച്ച്.കെ. സി.എസ് 2017 പുതിയ കമ്മറ്റി യുടെ ഉൽഘാടനം ഫെബ്രുവരി 19ന് ഹ്യൂസ്റ്റൻ ക്‌നാനായകാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP