Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്

ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബർ രണ്ടിന്

ഹൂസ്റ്റൺ: ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ആഷ്ലി പോയിന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ ഐഎഎപിയുടെ ആഭിമുഖ്യത്തിൽ

വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 10 മണിക്ക് വെബ്സ്റ്റർ സിഎൽസിസിഎ ഹാൾ വെച്ച് വർണാഭമായ വേദിയിൽ പരിപാടികൾ നടത്തുന്നതായി ഐഎഎപി ഭാരവാഹികൾഅറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവർക്കും ഹാർദ്ധവമായ സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജോഷി മത്തായി (4097798745 <(409)%207798745>) , ബിജു മുക്കറുക്കാട്ട് (4093300048 <(409)%203300048>), അനിൽ ജനാർദ്ദനൻ (2815079721<(281)%205079721>), ഷാജി മേപ്പറമ്പത് (2812354116 <(281)%202354116>)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP