Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഡാളസ്സിലെ ഇന്ത്യൻ കോൺസുലേറ്റ് വിസ ക്യാമ്പ് വൻ വിജയം

ഡാളസ്സിലെ ഇന്ത്യൻ കോൺസുലേറ്റ് വിസ ക്യാമ്പ് വൻ വിജയം

പി പി ചെറിയാൻ

ഗാർലന്റ് (ഡാളസ്സ്): ഇന്ത്യൻ കോൺസുലേറ്റ് ഓഫ് ഹൂസ്റ്റൺ ഡളസ്സിൽസംഘടിപ്പിച്ച വിസാ ക്യാമ്പ് വൻ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷൻഭാരവാഹിൾ അറിയിച്ചു.

ജൂൺ 16 ശനിയാഴ്ച രാവിലെ 9.30 ന് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ്തന്നെ നിരവധി പേർ അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ എത്തിയിരുന്നരാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിയോടെയാണ് സമാപിച്ചത്.ഇരുന്നൂറിൽ പരം അപേക്ഷകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും കഴിഞ്ഞതായി കോൺസുലേറ്റ്അധികൃതർ പറഞ്ഞു.

ക്യാമ്പിൽ പങ്കൈടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും കേരളഅസ്സോസിയേഷൻ ക്രമീകരിച്ചിരുന്ന സൗകര്യങ്ങളും കേരള അസ്സോസിയേഷൻക്രമീരിച്ചിരുന്ന ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളായി അശോക് കുമാർ.സി ആർ സെൻ, ദേവേന്ദർ കുമാർ, വിജയ കുമാർ, ജി എസ് ഗുപ്തതുടങ്ങിയവർ പങ്കെടുത്തു.

കേരള അസ്സോസിയേഷൻ ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ ഭാരവാഹികളായറോയ് കൊടുവത്ത്,, ദാനിയേൽ കുന്നേൽ, ബോബൻ കൊടുവത്ത്, മാത്യു കോശി, ഐവർഗീസ്, പീറ്റർ നെറ്റൊ, എപി ഹരിദാസ്, ഡേവിഡ് മുങ്ങന്മാണി, രാജൻചിറ്റാർ, ഐപ് സ്‌ക്കറിയ, ചെറിയാൻ ചൂരനാട്, തോമസ് വർഗീസ്, ജോർജ്‌ജോർജ് ജോസഫ്, വിലണോലിൽ, രാജൻ ഐസക്ക്, ദീപക് നായർ, അനശ്വർമാമ്പിള്ളി, സുരേഷ് അച്ചുതൻ, പ്രദീപ് നാഗനൂലിൽ, പി പി സൈമൺ, സൈമൺജേക്കബ്, ടോമിനെ നെല്ല്വേലിൽ തുടങ്ങിയവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP