Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാലസിൽ അക്ഷരശ്ശോക സദസ്സും അന്താക്ഷരിയും ജൂൺ 24-ന്

ഡാലസിൽ അക്ഷരശ്ശോക സദസ്സും അന്താക്ഷരിയും ജൂൺ 24-ന്

പി.പി. ചെറിയാൻ

ഡാളസ്സ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് ശനിയാഴ്ച വൈകിട്ട് 3 മുതൽ അക്ഷരശ്ലോക സദസ്സും, അന്താക്ഷരിയുംസംഘടിപ്പിക്കുന്നു.ഡാളസ്സ് മെട്രോപ്ലെക്‌സിലെ മലയാള അക്ഷര സ്‌നേഹികൾക്ക്തങ്ങളുടെ ഭൂതകാലത്തേക്ക് ഒരു മടക്ക യാത്ര നടത്തുന്നതിനും, ഓർമ്മയിൽസൂക്ഷിച്ചിട്ടുള്ള നല്ല ശ്ലോകങ്ങൾ വേദിയിൽ അവതരിപ്പിക്കുന്നതിനും ലഭിക്കുന്ന സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾഅഭ്യർത്ഥിച്ചു.

ഗാർലന്റ് അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കുന്നസമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്നഅന്താക്ഷരിയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജോസ് ഓച്ചാലിൽ, ലാനാ പ്രസിഡന്റ്- 972 3296906ഹരിദാസ് തങ്കപ്പൻ- 214 908 5686അനശ്വരം മാംമ്പിള്ളി- 203 4009266റോയ് കൊടുവത്ത് (സെക്രട്ടറി)-972 569 7165.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP