Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം നിന്ന്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക [KCANA] ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തതായിഅറിയിക്കുന്നു

ഓണാഘോഷത്തിനായി കരുതിയ മുഴുവൻ തുകയും കേരള സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സമർപ്പിക്കുന്നതാണ്.ഒപ്പം നിങ്ങളുടെ കഴിവിന്റെ പരമാവധി ഈ ഒരു നല്ല കാര്യത്തിന് വേണ്ടി KCANA നടത്തുന്ന ധനസമാഹരണത്തിൽ സഹായിക്കുവാൻ മുമ്പോട്ട് വരണം എന്നും അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP