Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർജ് മാമ്മൻ കൊണ്ടൂരിന് ഷിക്കാഗോ എയർപോർട്ടിൽ സ്വീകരണം

ജോർജ് മാമ്മൻ കൊണ്ടൂരിന് ഷിക്കാഗോ എയർപോർട്ടിൽ സ്വീകരണം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാനെത്തിയ കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് ചെയർമാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും , കോൺഗ്രസ് നേതാവുമായ ജോർജ് മാമ്മൻ കൊണ്ടൂരിന് ഷിക്കാഗോ എയർപോർട്ടിൽ വൻ സ്വീകരണം.

തോമസ് ജോർജ് , തമ്പി മാമ്മൂട്ടിൽ , തോമസ് മാത്യു , ജോണി പുല്ലു കാലായിൽ , റോൺ തോമസ് , ഷോൺ തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP