Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾവിന്റർ ബെല്‌സ് നാളെ; ഗാൽവസ്റ്റൺ കൗണ്ടി ഷെരീഫും, ജഡ്ജും മുഖ്യാതിഥികൾ

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾവിന്റർ ബെല്‌സ് നാളെ; ഗാൽവസ്റ്റൺ കൗണ്ടി ഷെരീഫും, ജഡ്ജും മുഖ്യാതിഥികൾ

ജീമോൻ റാന്നി

ലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈവർഷത്തെ ക്രിസ്തുമസ്ന്യൂ ഇയർ പരിപാടികൾ 2018 ജനുവരി 6ന് വൈകിട്ട് 5.30 മണിക്ക് വി.എഫ്.ഡബ്ല്യൂ,ഡിക്കിങ്‌സൺ ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെടും.ഗാൽവസ്റ്റൺ ഷെറിഫ് ഹെന്റി ട്രോചെസ്റ്റും, കൗണ്ടി ജഡ്ജിമാരായ ലൊന്നി കോക്‌സും,അലിസൺ കോക്‌സും മുഖ്യാതിഥികളായിരിക്കും.

മുൻ വര്ഷങ്ങളിലെന്നപോലെ ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റൻ നക്ഷത്രങ്ങളൊരുക്കിയും, 500 പൗണ്ടോളം തൂക്കമുള്ള ഗംഭീര കേക്ക്‌നിർമ്മിച്ചും, ഇത് കൂടാതെ അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധവലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ,അലങ്കാരങ്ങൾ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികൾ ആഘോഷങ്ങൾ ഗംഭീരമാക്കാൻ
ഒരുങ്ങുന്നു.

ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെവൈവിധ്യമാർന്നതരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങൾക്ക്‌കൊഴുപ്പേകും. അതോടൊപ്പംതന്നെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾഒരുക്കികൊണ്ടുള്ള സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: സോജൻ ജോർജ്409-256-9840 (409)%20256-9840, രാജ്കുമാർ മേനോൻ 262-744-0452(262)%20744-0452>, മാത്യു പോൾ 409-454-3472 (409)%20454-3472, വിനേഷ്‌വിശ്വനാഥൻ 228-249-4511 <(228)%20249-4511>, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051(507)%20822-0051, ബിനു പാപ്പച്ചൻ 405-992-5716 (405)%20992-5716, ഷിബുജോസഫ് 228-249-1819 (228)%20249-1819, ടെൽസൺ പഴമ്പിള്ളി 973-477-7775
(973)%20477-7775>, കൃഷ്ണരാജ് കരുണാകരൻ 409-457-1257(409)%20457-1257>,രാജേഷ് പിള്ള 228-249-6020 <(228)%20249-6020>, ബിജോ സെബാസ്റ്റ്യൻ 409-256-6427
<(409)%20256-6427>, ഡോ. ജേക്കബ് തെരുവത്ത് 240-426-1845 <(240)%20426-1845>

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP