Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു

വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു

പി പി ചെറിയാൻ

മേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരളഅസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു.ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ ക്കുറിച്ചു കേരള അസോസിയേഷൻനേതാവ് ഐ വര്ഗീസ് എം ൽ എ കു വിശദീകരിച്ചു കൊടുത്തു.

കേരള അസോസിയേഷൻപ്രവർത്തനങ്ങളെ ബലറാം പ്രത്യകം അഭിനന്ദിച്ചു .ഇന്ത്യാ പ്രസ് ക്ലബ്ബിന്റെമെഡിക്കൽ ജേർണലിസം പ്രോഗ്രാം മെയ് അഞ്ചിന് ഉൽഘടനം ചെയ്യാൻ ഡാളസ് കേരളഅസോസിയേഷൻ ഓഫീസിൽ എത്തിയതായിരുന്നു ബൽറാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP