Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോൺ .ഡ്യു .വർഗീസ് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറും ചെയർമാൻ

ജോൺ .ഡ്യു .വർഗീസ് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറും ചെയർമാൻ

ഹുസ്റ്റ്ൺ: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറും ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി ജോൺ .ഡ്യു .വർഗീസിനെ തെരെഞ്ഞെടുത്തു.

ഹുസ്റ്റണിലെ പ്രമുഖ റിയലറ്ററായ ജോൺ .ഡ്യു .വർഗീസ് ഏഷ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ അതുര സേവന രംഗത്ത് പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കേരളത്തിൽ നിരവധി സർജ്ജറി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ള ജോൺ, ജുലൈയിൽ ഇടുക്കിയിൽ ആദിവാസി മേഖലയിൽ നടത്തുന്ന ദശദിന സർജ്ജറി ക്യാമ്പിൽ വേൾഡ് മലയാളി കൗൺസിൽ പങ്കാളിയാകുമെന്ന് പ്രസിഡന്റ് എസ് കെ ചെറിയാൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP