1 usd = 68.14 inr 1 gbp = 90.46 inr 1 eur = 79.71 inr 1 aed = 18.55 inr 1 sar = 18.17 inr 1 kwd = 225.63 inr

Jun / 2018
25
Monday

ഡാക്കാ: ട്രംപിന് വീണ്ടും തിരിച്ചടി, സുപ്രീംകോടതി അപ്പീൽ നിരസിച്ചു

March 01, 2018

വാഷിങ്ടൺ: 'ഡാകാ' പ്രോഗ്രാം തുടരണമെന്നുള്ള രണ്ട് ഫെഡറൽ കോടതിവിധികൾ തള്ളണമെന്നാവശ്യപ്പെട്ട് ട്രംമ്പ് ഭരണ കൂടം സുപ്രീം കോടതിയിൽസമർപ്പിച്ച അപ്പീൽ കേൾക്കുന്നതിന് ജഡ്ജിമാർ വിസമ്മതിച്ചു. ഫെബ്രുവരി 26 നാണ് അപ്പീൽ സുപ്രീം കോടതിയിൽ വാദത്തിനായിഎത്തിയത്.മാർച്ച്...

മൂന്നു വയസ്സുകാരി പിറ്റ് ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

January 18, 2018

ഒക്കലഹോമ: മൂന്നു വയസ്സുള്ള പെൺകുഞ്ഞ് പിറ്റ് ബുൾ വർഗ്ഗത്തിൽപ്പെട്ട നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്കലഹോമ ഡങ്കൻ സിറ്റിയിലായിരുന്നു സംഭവം. അഞ്ചു ദിവസം മുമ്പാണ് പിറ്റ് ബുളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടിയുടെ പിതാവ് ജേസൺ ഡോഡ്ജ് പറഞ്ഞു. കുട്ട...

ഗ്രൗണ്ട് സീറോ ശുചീകരണത്തിൽ പങ്കെടുത്തവർക്ക് ഗ്രീൻകാർഡ്

July 11, 2017

ന്യുയോർക്ക്: 2001 ൽ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ തകർന്ന് നിലം പതിച്ച ട്വിൻ ടവറുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനധികൃത കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പുതിയ ബിൽ ജൂലൈ 9 ഞായറാഴ്ച പ്രഖ്...

തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ വെടിയേറ്റ് മരിച്ചു

June 22, 2017

മിഷിഗൻ: അപ്പാർട്ട്‌മെന്റിന് മുൻവശം കുട്ടികൾ കളിക്കുന്നതിനിടെനിലത്ത് നിന്നും അപ്രതീക്ഷിതമായി ലഭിച്ച തോക്ക് കൗതുകത്തോടെനോക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി മൂന്ന് വയസ്സുകാരൻ മരിച്ചു.ജൂൺ 20 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. രണ്ട് മുതൽ 9 വയസ്സുവരെയുള്ള കു...

വർഷംതോറും 85,000 ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിച്ചിരുന്ന എച്ച്1ബി വിസ ലഭിക്കാതാവുമോ? പുതിയ അറ്റോർണി ജനറൽ വിദേശികൾക്കായുള്ള വിസ പദ്ധതികൾക്കെല്ലാം എതിരെന്ന് റിപ്പോർട്ട്; ട്രംപിന്റെ വിജയം ഇന്ത്യൻ ഐടി സെക്ടറിന് തിരിച്ചടിയാകുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

November 22, 2016

കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ഡൊണാൾഡ് ട്രംപിനെ അമേരിക്കയിലെ വലിയൊരു വിഭാഗത്തിന് സ്വീകാര്യനാക്കിയതും അദദ്ദേഹത്തെ പ്രസിഡന്റ് പദത്തിലെത്തിച്ചതും. തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ ട്രംപ് ഭരണത്തിലും തുടരുമെന്നാണ് സൂചന. ട്രംപിനെക്കാൾ കുടിയേറ്റ വിര...

ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടിയായി എച്ച് 1 ബി വിസാ ബിൽ വീണ്ടും; എച്ച് 1 ബി വിസയുടെ എണ്ണം കുറയ്ക്കാൻ നടപടികളുമായി യുഎസ്

July 10, 2016

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് എച്ച് 1 ബി വിസാ ബിൽ വീണ്ടും. അമേരിക്കയിൽ എച്ച 1 ബി വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പുതിയ ബില്ലുമായാണ് യുഎസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.  ബിൽ നിയമമായാൽ, എച്ച് വ...

 ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്ക്; എച്ച്-1 ബി വിസയിൽ എഴുപതു ശതമാനവും നേടിയത് ഇന്ത്യക്കാർ

June 30, 2016

വാഷിങ്ടൺ: ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്കെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ റിച്ചാർഡ് വർമ. എച്ച്1 ബി വിസയുടെ 70 ശതമാനവും ഇന്ത്യക്കാർക്കാണ് യുഎസ് സർക്കാർ നൽകുന്നത്. വിസാ ഫീസുകൾ ഉയർത്തിയ നടപടിയിൽ ഇന്ത്...

ഇന്ത്യയടക്കം 23 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് തടയണമെന്ന് സെനറ്റർ; നിയമലംഘകരെ മാതൃരാജ്യം തിരിച്ചെടുക്കാത്തതിനാൽ ഈ രാജ്യങ്ങൾക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന് റിപ്പബ്ലിക്കൻ സെനറ്റർ

June 29, 2016

വാഷിങ്ടൺ: ഇന്ത്യ, ചൈന അടക്കം 23 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇമിഗ്രന്റ്, നോൺ ഇമിഗ്രന്റ് വിസ അനുവദിക്കുന്നത് നിർത്തലാക്കണമെന്ന് ഉന്നത അമേരിക്കൻ സെനറ്റർ ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അമേരിക്കൻ ജയിലുകളിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്ന അനധികൃത കുടിയേറ്റക...

എഫ്-1 വിസയിലെത്തുന്ന സ്റ്റെം വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തേക്ക് ജോലിയിൽ തുടരാം; ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ ഗുണകരം

June 17, 2016

വാഷിങ്ടൺ: എഫ് - 1 വിസയ്ക്കു കീഴിൽ യുഎസിൽ എത്തുന്ന അമേരിക്കയിൽ തന്നെ മൂന്നു വർഷത്തേക്ക് ജോലിയിൽ തുടരാമെന്ന് പ്രഖ്യാപനമായി. എഫ്-1 വിസയിൽ എത്തുന്ന സ്റ്റെം (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്സ്- STEM) വിദ്യാർത്ഥികൾക്കാണ് മൂന്നു വർഷം കൂടി ഓപ്ഷണൽ പ്രാക്ട...

അമേരിക്കൻ വിസാ ഫീസ് വർധന നിയമപരമായി മാത്രം; ഇന്ത്യയുടെ ആശങ്ക മനസിലാക്കുന്നുവെന്ന് അമേരിക്കൻ അധികൃതർ

April 18, 2016

വാഷിങ്ടൺ: അടുത്ത കാലത്ത് അമേരിക്കൻ വിസകൾക്കുള്ള ഫീസ് വർധനയിൽ ആശങ്ക അറിയിച്ച ഇന്ത്യയ്ക്ക് മറുപടിയുമായി അമേരിക്കൻ അധികൃതർ. വിസാ ഫീസ് വർധന നിയമപരമായി എടുത്ത തീരുമാനമാണെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തിലുള്ള ആശങ്ക മനസിലാക്കുന്നുവെന്നും യുഎസ് വ്യക്തമാക്കി. ...

വ്യാജ വാഴ്‌സിറ്റിയുടെ പേരിൽ തട്ടിപ്പിനിരയായ ഇന്ത്യൻ വിദ്യാർത്ഥികളെ മടക്കി അയയ്ക്കുന്നു; നാടുകടത്തലിന്റെ വേദനയിൽ 306 പേർ

April 10, 2016

ന്യൂയോർക്ക്: പത്ത് ഇന്ത്യക്കാരടക്കം 21 പേർ ഉൾപ്പെട്ട വ്യാജ വാഴ്‌സിറ്റി തട്ടിപ്പിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് നോർത്തേൺ ന്യൂ ജഴ്‌സിയുടെ പേരിൽ തട്ടിപ്പിന് ഇരയായ 306 വിദ്യാർത്ഥികളെയാണ് ഇപ്പോൾ നാടുക...

സ്‌കിൽഡ് ഇമിഗ്രന്റ് വർക്കർമാരുടെ അഭാവം ഏറി; എച്ച്1 ബി വിസയുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി

April 09, 2016

ന്യൂയോർക്ക്: രാജ്യത്ത് സ്‌കിൽഡ് വർക്കർമാരുടെ അഭാവം കടുത്തതാണെന്നും എച്ച്1 ബി വിസാ അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വർധന ഇതു ചൂണ്ടിക്കാണിക്കുന്നതാണെന്നും റിപ്പോർട്ട്. അടുത്തിടെ യുഎസിലെക്കുള്ള എച്ച്1 ബി വിസാ അപേക്ഷകരുടെ എണ്ണം 250,000-ത്തിലേറെ കവിഞ്ഞത് ഇതിലേ...

വ്യാജ വാഴ്‌സിറ്റിയുടെ പേരിൽ വിസാ തട്ടിപ്പ്; പത്ത് ഇന്ത്യക്കാരടക്കം 21 പേർ അറസ്റ്റിൽ; വെട്ടിലായത് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ

April 07, 2016

വാഷിങ്ടൺ: വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വിസാ തട്ടിപ്പു നടത്തിയതിന് ഇന്ത്യൻ വംശജൻ അടക്കം 21 പേരെ യുഎസ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് നോർത്തേൺ ന്യൂജേഴ്‌സി എന്ന വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ നടത്തിയ തട്ടിപ്പിനെ തുടർന...

എച്ച്-1 ബി വിസ പ്രോഗ്രാമിൽ വൻ പരിഷ്‌ക്കരണവുമായി യുഎസ്; ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടിയാകും

November 16, 2015

ബംഗളൂരു: ഇന്ത്യൻ ഐടി കമ്പനികൾക്കും അതിലെ ജീവനക്കാർക്കും തിരിച്ചടി നൽകിക്കൊണ്ട് ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ അഴിച്ചുപണി നടത്താൻ അമേരിക്ക ഒരുങ്ങുന്നു. എച്ച്-1 ബി വിസയിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഐടി കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിലാണ് ഇമിഗ്...

ബിരുദപഠനത്തിനു ശേഷം വിദേശ വിദ്യാർത്ഥികൾക്ക് ആറുവർഷം വരെ അമേരിക്കയിൽ തങ്ങാം; പഠനത്തിനു ശേഷം ജോലിക്ക് ഏറെ അവസരം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമായി പുതിയ നിയമം ഒരുങ്ങുന്നു

June 13, 2015

വാഷിങ്ടൺ: ബിരുദപഠനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസമേകിക്കൊണ്ട് ഒബാമ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ബിരുദപഠനത്തിനു ശേഷം ആറു വർഷം അമേരിക്കയിൽ തങ്ങാൻ വിദേശ വിദ്യാർത്ഥികളെ അനുവദിച്ചുകൊണ്ടുള്ള നിയമനിർമ്മ...

MNM Recommends