Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്നമ്മ തോമസ് അറ്റലാന്റയിൽ നിര്യാതയായി

അന്നമ്മ തോമസ് അറ്റലാന്റയിൽ നിര്യാതയായി

അറ്റലാന്റ: അടൂർ കരുവാറ്റ അയണിവിളയിൽ പരേതനായ കുര്യൻ തോമസിന്റെ (ജോർജ്ജ്കുട്ടി) ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്റയിലുള്ള മകൻ സഖറിയ തോമസിന്റെ(റജി) ഭവനത്തിൽ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പരേത കഴിഞ്ഞ 24 വർഷമായി അറ്റലാന്റയിൽ താമസിച്ചുവരികയായിരുന്നു.

മക്കൾ: തോമസ് കുര്യൻ (തമ്പി) അറ്റലാന്റ, തോമസ് തോമസ് (ബാച്ചി) ഹൈദ്രബാദ്, വർഗീസ് തോമസ് (ബേബി) അറ്റലാന്റ, സഖറിയ തോമസ് (റജി) അറ്റലാന്റ. മരുമക്കൾ: പരേതയായ സൂസി കുര്യൻ, റാണി തോമസ്, സുസൻ തോമസ്, ലാലി സഖറിയ.

കൊച്ചുമക്കൾ: ഷോൺ കുര്യൻ, ആരോൻ കുര്യൻ, രോഹിത തോമസ് , ഏബൽ കുര്യൻ, രേഷ്മിത തോമസ്, ജോആൻ തോമസ്, കെവിൻ തോമസ്, അലീന തോമസ്, ജേക്കബ് തോമസ്, മാത്യു തോമസ്.

പൊതുദർശനം: മെയ് 22 ന് ഞായറഴ്ച ഉച്ചയ്ക്ക് 11 മണിമുതൽ 2 മണി വരെ അറ്റലാന്റ സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (5720 Lilburn Stone Mountain Rd, Stone Mountain, GA 30087) നടക്കും. സംസ്‌കാര ശുശ്രൂഷകൾ അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: റജി സഖറിയ: +1-678-913-5600

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP