Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടോയ്ലറ്റ് പേപ്പർ വിവാഹ വസ്ത്ര നിർമ്മാണ മത്സരം; 51 വയസുകാരനായ റൊണാൾഡോവിന് ഒന്നാം സ്ഥാനം

ടോയ്ലറ്റ് പേപ്പർ വിവാഹ വസ്ത്ര നിർമ്മാണ മത്സരം; 51 വയസുകാരനായ റൊണാൾഡോവിന് ഒന്നാം സ്ഥാനം

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ജൂൺ 20 ന് നടന്ന പതിനാലാമത്ടോയ്ലറ്റ് പേപ്പർ വിവാഹ വസ്ത്ര നിർമ്മാണ മത്സരത്തിൽ 2018 ലെഫൈനൽ റൗണ്ടിലെത്തിയ പത്തുപേരിൽ നിന്നും ന്യൂയോർക്ക് ചെസ്പിക്കിൽനിന്നുള്ള റൊണാൾഡൊ റോയ് ക്രൂസ് (51) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

10000 ഡോളറാണ് സമ്മാന തുകയായി ലഭിക്കുക.മത്സരത്തിൽ പങ്കെടുത്ത 1550മത്സരാർ ത്ഥികളിൽ ഫൈനലിലെത്തിയ പത്തുപേരിൽ റൊണാൾഡൊ കഴിഞ്ഞ നാല്‌വർഷവും ഫൈനലിൽ എത്തിയിരുന്നുവെങ്കിലും ഒന്നാംസ്ഥാനത്തെത്തിയിരുന്നില്ല.

ടോയ്ലറ്റ് പേപ്പർ, ടേപ്പ്, ഗ്ലൂ, സൂചി, നൂല് എന്നിവ ഉപയോഗിച്ചാണ്മനോഹരമായ വിവാഹ വസ്ത്രം നിർമ്മിച്ചിരുന്നത്. 20 റോൾ ടൊയ്ലറ്റ്പേപ്പറാണ് ഇതിന്റെ നിർമ്മാണത്തിന് വേണ്ടി ഉപയോഗിച്ചതെന്ന് ശിൽപിപറഞ്ഞു.റൊണാൾഡൊയുടെ നീസ് ഡാനിക്കയാണ് സമ്മാനത്തിനർഹമായ വസ്ത്രംധരിച്ച് രംഗത്തെത്തിയത്.

മറ്റൊരു ബസുവായ കാർമൽ ക്രൂസാണ് അവശ്യമായ മേക്ക് അപ്പ് നടത്തിയത്സമ്മാനമായി ലഭിച്ച 10000 ഡോളർ ഉപയോഗിച്ച് ഫിലിപ്പിനോയിലെ തന്റെബന്ധുക്കളെ സന്ദർശിക്കാനാണ് പരിപാടിയെന്ന റൊണാൾഡൊ പറഞ്ഞു ഇത്തരംവിവാഹ വസ്ത്രങ്ങൾ ആവശ്യമുള്ളവർക്ക് തയ്യാറാക്കി നൽകുമെന്നുംറൊണാൾഡൊ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP