1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

പ്രവീൺ മെമോറിയൽ സർവീസ് 23 ന് ഷിക്കാഗോയിൽ

February 22, 2019

ഷിക്കാഗോ :അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രവീൺ വർഗീസിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ചുകൊണ്ട് ഫെബ്രുവരി 23 ന് അഞ്ചാമത് പ്രവീൺ മെമോറിയൽ സർവീസ് ഷിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് നടത്തുന്നു .പ്രവീൺ ആക്ഷൻ കൗൺസിലും വർഗീസ് ഫാമിലിയും സംയുക്തമായി...

ഐഎപിസി ന്യൂയോർക്ക് ചാപ്റ്ററിന് നവനേതൃത്വം; ജോർജ് കൊട്ടാരം പ്രസിഡന്റ്

February 21, 2019

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്യൂയോർക്ക് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റർ മുൻപ്രസിഡന്റും പുതിയ നാഷ്ണൽ കമ്മറ്റി സെക്രട്ടറിയുമായ...

ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ സംയുക്ത ഓർമ്മപ്പെരുന്നാൾ

February 20, 2019

ഷിക്കാഗോ: കോട്ടയം പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ പതിനൊന്നാം ഓർമ്മപ്പെരുന്നാളും ബെൽ...

സീറോ മലബാർ കാത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി.) നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

February 15, 2019

ലോസ് ഏഞ്ചൽസ്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക അല്മായ സംഘടനയായ സീറോ മലബാർ കത്തോലിക് കോൺഗ്രസിന്റെ (എസ്.എം.സി.സി.) ധനശേഖരണാർത്ഥം നടത്തിയ റാഫിൾ നറുക്കെടുപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. ലോസ് ആഞ്ചൽസിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോന...

ഫാ. മാത്യു ആശാരിപറമ്പിൽ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമർസെറ്റിൽ

February 14, 2019

ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ വലിയ നോമ്പിനൊരുക്കമായുള്ള ഈ വർഷത്തെ ധ്യാനം ഏപ്രിൽ 4, 5, 6, 7 തീയതികളിൽ (വ്യാഴം, വെള്ളി, ശനി, ഞായർ) നടത്തുന്നു. പ്രമുഖ ദൈവ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ റവ.ഫാ. മാത്യു ആശാരിപറമ്...

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ: ആത്മീയ സമ്മേളനം ഒർലാന്റോയിൽ

February 13, 2019

ഫ്‌ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനം ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്ര...

മാർത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 1 മുതൽ ഹൂസ്റ്റണിൽ

February 13, 2019

ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, യുവജനസഖ്യം, സീനിയർ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 8 -മത് റീജിയണൽ കോൺഫറൻസ് ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടു...

പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ആത്മീയ സമ്മേളനം 16 ന്

February 12, 2019

ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തിൽ വർഷാരംഭ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്‌സ് വിൽ ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി സഭാഹാളിൽ വെച്ച് നടത്...

സെന്റ് ജൂഡ് ഇടവക ദേവാലയം: കൂദാശാകർമ്മം ശനിയാഴ്ച

February 11, 2019

വിർജീനിയ: സെന്റ് ജൂഡ് സീറോ മലബാർ കാത്തോലിക്ക സമൂഹം പുതുതായി വാങ്ങിയ ദേവാലയത്തിന്റെ കൂദാശാകർമ്മം ഫെബ്രുവരി 16 ശനിയാഴ്ച നടക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാന്റിലി ലഫായത്തെ സെന്റർ ഡ്രൈവിലുള്ള ദേവാലയമന്ദിര ത്തിൽനടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഷിക്കാഗോ...

റവ. വിജു വർഗീസ് ഫെബ്രുവരി 12 ന് ഐ പി എല്ലിൽ പ്രസംഗിക്കുന്നു

February 11, 2019

ഹൂസ്റ്റൺ : ഡാളസ് മാർത്തോമാ ചർച്ച ഓഫ് കാരോൾട്ടൺ വികാരിയും, നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റി കൺവീനറും, സുവിശേഷ പ്രസംഗീകനുമായ റവ വിജു വർഗീസ് ഫെബ്രുവരി 12 ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു.വിവിധ രാജ്യങ്ങള...

ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസിൽ ഫെബ്രുവരി 10 മുതൽ 13 വരെ

February 05, 2019

ഡാലസ്: പ്രശസ്ത സുവിശേഷകനും, ചിന്തകനും, ധ്യാന ഗുരുവും, നാഗ്പൂർ സെമിനാരിയുടെ പ്രിൻസിപ്പാളുമായ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ചു ഫെബ്രുവരി 10 മുതൽ 13 വരെ ധ്യാനയോഗത്തിന് നേതൃത്വം നൽകുന്ന...

സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ പുതിയ ഭരണസമിതി അധികാരമേറ്റു

February 04, 2019

ഫിലാഡൽഫിയാ, മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്തീസ്റ്റ് ഭദ്രാസനത്തിൽ ഉൾപ്പെട്ട സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയുടെ ( 5422 N . Mascher St , Philadelphia , PA 19120) 2019 ലേക്കുള്ള ഭരണസമിതിയിലേക്ക് ജെയിൻ കല്ലറയ്ക്കൽ, വിൻസി കുറിയാക്കോസ് എന...

അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു

January 31, 2019

ഷിക്കാഗോ: 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കോൺഫറൻസ് സെന്ററിൽ (Hilton Chicago Oak Brook Suits & Dury Lane) നടക്കുന്ന ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും, ഭദ്രാസനത്തിന്റെ പത്താം വാർഷികാഘോഷങ്ങൾക്കുമായി...

സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ക്വിക് ഓഫ് ഷിക്കാഗോയിൽ

January 28, 2019

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഡിസംബർ 9 -നു രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്നു. ഇടവകയിലെ പത്തു കുടും...

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികൾ

January 24, 2019

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ഷിക്കാഗോ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവക 2019-ലേക്കുള്ള ഭാരവാഹികളെ വികാരി ഫാ. ഡാനിയേൽ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു. ട്രസ്റ്റിയായി പി.സി. വർഗീ...

MNM Recommends