Spiritual+
-
ഷിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണ പര്യവസാനവും, ലക്ഷാർച്ചനയും സംഘടിപ്പിച്ചു
August 21, 2019ഷിക്കാഗോ: കർക്കിടക ഒന്ന് മുതൽ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഭാഗവത തിലകം ഡോക്ടർ മണ്ണടി ഹരിയുടെ നേതൃത്വത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പരിസമാപ്തി ആയി. നോർത്ത് അമേരിക്കയിൽ ഇത് രണ്ടാം തവണയാണ് ഒരു...
-
മാർത്തോമാ ഭദ്രാസനം 2019 മെറിറ്റ് അവാർഡിന് നോമിനേഷൻ സ്വീകരിക്കുന്നു
August 20, 2019ന്യൂയോർക്ക്: നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമാ ഭദ്രാസനാതിർത്തിയിലുള്ള ഇടവകകളിൽ നിന്നും ഉയർന്ന മാർക്ക് നേടി ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും 2019 മെറിറ്റ് അവാർഡിനുള്ള നോമിനേഷൻ സ്വീകരിക്കുന്നു. ആരാധനകളിൽ ക്രൂരമായി സംബന...
-
പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ നയിക്കുന്ന ബൈബിൾ കൺവെൻഷൻ 23 മുതൽ ഡാളസിൽ
August 19, 2019ഡാളസ് : സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരിയുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഡാളസ് നിവാസികൾക്ക് അവസരം ഒരുങ്ങുന്നു. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23rd, 24th & 25th (വെള്ളി ശനി ഞ...
-
ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 26 മുതൽ - പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ പ്രസംഗിക്കുന്നു
August 16, 2019ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഹൂസ്റ്റൺ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റ...
-
ഡാളസ് വലിയ പള്ളി തിരുനാളിനു കൊടിയേറി
August 15, 2019ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് വലിയപള്ളിയിൽ ഓഗസ്റ്റ് 11 നു ചൊവ്വാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് റവ.ഫാ. രാജേഷ് ജോൺ കൊടിയേറ്റ് നടത്തി. ഈവർഷത്തെ പെരുന്നാളിനു റവ.ഫാ. വിനു വർഗീസ് നേതൃത്വം നൽകുന്നത...
-
റവ ഫാ.ടോമി ജോസഫ് പുളിയാനംപട്ടയിൽ മേജർ സുപ്പീരിയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
August 14, 2019അറ്റ്ലാന്റ :ഫാ. ടോമി ജോസഫ് പുളിയാനംപട്ടയിൽ മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസീസ് ഡി സാലസിന്റെ നോർത്ത് അമേരിക്കൻ മേജർ സുപ്പീരിയർ ആയി രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷത്തേക്ക് അറ്റ്ലാന്റ കേന്ദ്രമായ ആസ്ഥാനത്തു ആണ് നിയമനം . തന്റെ വൈദിക ജീവിതത്തി...
-
വാക്കീഗൻ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വലിയ പെരുന്നാളിന് കൊടിയേറി
August 14, 2019ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗൻ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഓഗസ്റ്റ് 11-ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് റവ.ഫാ. തോമസ് മേപ്പുറത്തുകൊടിയേറ്റ് നടത്തി. ഓഗസ്റ്റ് 17,18 തീയതികളിലായി വ...
-
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി
August 12, 2019ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ദശവത്സര ആരംഭത്തോടുനുബന്ധിച്ച് നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ ഓഗസ്റ്റ് 11 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ മാർ ജോ...
-
പാസ്റ്റർ അനിഷ് കാവാലം ആദ്യമായി ഡാലസിൽ 30 മുതൽ
August 07, 2019ഗാർലന്റ് (ഡാലസ്): സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റർ അനീഷ് കാവാലം ഡാലസ് ഗാർലന്റിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷ യോഗങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. ഗാർലന്റ് ബ്രോഡ്വേയിലുള്ള കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ ഓഗസ്റ്റ് 30, 31, സെപ്റ...
-
പാസ്റ്റർ ജേക്കബ് മാത്യു ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ ചർച്ചിന്റേ സീനിയർ പാസ്റ്ററായി ചുമതലയേറ്റു
August 06, 2019ഹ്യൂസ്റ്റൺ: പാസ്റ്റർ ജേക്കബ് മാത്യു 2019 ഓഗസ്റ്റ് 4 ന് ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ ചർച്ചിന്റേ സീനിയർ പാസ്റ്ററായി ചുമതലയേറ്റു.വികാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്ന് ഫിസിക്കൽതെറാപ്പിയിൽ സയൻസ് ബിരുദവും, ടെക്സാസിലെ വാക്സഹാച്ചിയിലെ സൗത്ത് ...
-
മാരാമൺ കൺവൻഷൻ 2020 ഗാനങ്ങൾ ക്ഷണിക്കുന്നു
August 06, 2019ന്യൂയോർക്ക് : നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ മാർത്തോമാ സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാനരചയിതാക്കളിൽ നിന്നും മാരാമൺ കൺവൻഷൻ 2020 ൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു. ഹൃദ്യമായ ആത്മീയ അനുഭവവും സുവിശേഷ ദർശനവും സാമൂഹ്യ അവബോധവും...
-
ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം അറ്റ്ലാന്റായിൽ
August 05, 2019ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്ക...
-
ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2020 ൽ ഒക്കലഹോമയിൽ; പാസ്റ്റർ പി.സി. ജേക്കബ് നാഷണൽ ചെയർമാൻ
August 05, 2019ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമം ഒക്കലഹോമയിൽ വെച്ച് നടത്തപ്പെടും. 2020 ജൂലൈ 30 വ്യാഴം മുതൽ ഓഗസ്റ്റ് 2 ഞായർ വരെ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന കോൺഫ്രൻസിന്റ...
-
ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി; യുവജനപങ്കാളിത്തം ശ്രദ്ധേയമായി
August 03, 2019ഹൂസ്റ്റൺ: തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസ മണ്ണിലും കെടാതെ സൂക്ഷിക്കുമെന്ന് പുതുതലമുറയിലൂടെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭാ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ ഏഴാമത് സീറോ മലബാർ കൺവൻഷന് ഹൂസ്റ്റണിൽ തുടക്കം കുറിച്ചു. ദേശ ഭാഷകൾക്കതീതമായി സഭയുടെ വ...
-
അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാർഷിക തിരുന്നാൾ കൊടി ഉയരുന്നു
August 03, 2019അറ്റ്ലാന്റ: ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഹോളി ഫാമിലിയുടെ വാർഷിക തിരുന്നാൾ ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൊടിയേറുന്നു. ഈ ദേവാലയത്തിന്റെ പത്താം വാർഷിക തിരുന്നാൾ പള്ളിയുടെ എല്ലാ മെമ്പേഴ്സും കൂടിയാണ് നടത്തുന്നത്. വലിയ പെരുന്നാളിൽ സംബന്...
MNM Recommends +
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി