Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്റ്റിൻ വർഷിപ്പ് സെന്റർ കൺവൻഷൻ ഒക്ടോബർ 13 മുതൽ

ഓസ്റ്റിൻ വർഷിപ്പ് സെന്റർ കൺവൻഷൻ ഒക്ടോബർ 13 മുതൽ

നിബു വെള്ളവന്താനം

ടെക്‌സസ്: ഓസ്റ്റിൻ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കൺവൻഷൻ ' റിവൈവൽ 2017 ' ഒക്ടോബർ 13 മുതൽ 15 വരെ നടത്തപ്പെടും. അനുഗ്രഹീത ആത്മീയ പ്രഭാഷകൻ ഡോ. ജോർജ് കോവൂർ യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ റൗണ്ട് റോഡ് പാം വാലി ലൂതറൻ ചർച്ച് ( 2500 E Palm Valley Blvd, Round Rock, TX 78665) അങ്കണത്തിൽ പൊതുയോഗം ഉണ്ടായിരിക്കും. സെന്റർ ക്വയർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.

സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ, സഭാ സെക്രട്ടറി ബാബു ജോർജ്, ട്രഷറാർ അലക്‌സ് ജോർജ്, ഇവാഞ്ചലിസം കോർഡിനേറ്റർ റൊണാൾഡ് കുര്യൻ തുടങ്ങിയവർ ത്രിദിന കൺവൻഷന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.austinworshipcenter.org

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP