Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.സി.എൻ.എ.കെ സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു

പി.സി.എൻ.എ.കെ സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു

നിബു വെള്ളവന്താനം

ബോസ്റ്റൺ: ജൂലൈ 5 മുതൽ 8 വരെ സ്പ്രിങ്ങ്ഫീൽഡ് മാസ്മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനോടനുബദ്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു. പരസ്യങ്ങൾ നൽകുവാൻ താല്പര്യപ്പെടുന്നവർ ജൂൺ 3ന് മുമ്പായി നൽകേണ്ടതാണ്.

ഫുൾ പേജിന് 500 ഡോളറും ഹാഫ് പേജിന് 300 ഡോളറുമാണ് പരസ്യ നിരക്ക്. വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരസ്യ മാറ്ററും ഫോട്ടോസും pcnak2018.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നൽകാവുന്നതാണ്. PCNAK 2018 എന്ന പേരിൽ എഴുതിയ ചെക്കും പരസ്യത്തോടൊപ്പം നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബഥേൽ ജോൺസൺ നാഷണൽ കൺവീനർ 781 883 9708, വെസ്‌ളി മാത്യൂ നാഷണൽ സെക്രട്ടറി 214 929 7614, ബാബുക്കുട്ടി ജോർജ് നാഷണൽ ട്രഷറാർ 215 704 9366, Email: [email protected]

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP