Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാസ്റ്റർ പ്രിൻസ് തോമസ് ഫ്‌ളോറിഡയിൽ പ്രസംഗിക്കുന്നു

പാസ്റ്റർ പ്രിൻസ് തോമസ് ഫ്‌ളോറിഡയിൽ പ്രസംഗിക്കുന്നു

നിബു വെള്ളവന്താനം

ഒർലാന്റോ: ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സുവിശേഷയോഗത്തിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും.

മെയ് 1 ചൊവ്വ, 2 ബുധൻ തീയതികളിൽ നടത്തപ്പെടുന്ന പ്രത്യേക യോഗത്തിൽ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7ന് പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ഐ.പി.സി ചർച്ച് ക്വയർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: രാജു പൊന്നോലിൽ സെക്രട്ടറി - 407 616 6247

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP