Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.വൈ.പി.എ വി ബി എസ് 16 മുതൽ ന്യൂജേഴ്‌സിയിൽ

പി.വൈ.പി.എ വി ബി എസ് 16 മുതൽ ന്യൂജേഴ്‌സിയിൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്‌കൂൾ ജൂലൈ 16 മുതൽ 18 വരെ ന്യൂജേഴ്‌സി ഹാക്കൻസാക്കിലുള്ള ഐ.സി.എ ചർച്ചിലും 25 മുതൽ 27 വരെ ന്യൂയോർക്ക് ലെവിട്ടൺ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടും.

4 വയസ് മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് 'ഷിപ്പ് റെക്‌സ് ' വി.ബി.എസിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്കായി പ്രത്യേക ബൈബിൾ ക്ലാസും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. റോജൻ സാം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 718 288 1485

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP