Instant Response+
-
മൂന്ന് പതിറ്റാണ്ട് സേനയെ സേവിക്കുകയും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരാൾ ഇന്ത്യാക്കാരൻ അല്ലായെന്ന് പറഞ്ഞ് ഒരു ദിവസം എങ്കിലും ജയിലിൽ കിടക്കേണ്ടി വന്നാൽ അത് എന്തുകൊണ്ടാണെങ്കിലും മോദിയുടെയും അമിത്ഷായുടെയും വീഴ്ച തന്നെയാണ്; അസം കരാർ വഴിയാണ് ഈ ദുർഗതി ഉണ്ടായതെങ്കിൽ ആ കരാർ പൊളിച്ചെഴുതിയാണ് ഇരട്ട ചങ്ക് തെളിയിക്കേണ്ടത്; സനാവുള്ളമാർ നീതി നേടി നടക്കുന്ന നാട്ടിൽ മുസ്ലീമുകൾ ആശങ്കപ്പെടുന്നതിനെ എങ്ങനെ കുറ്റം പറയാൻ കഴിയും
December 27, 2019മുഹമ്മദ് സനവുള്ള എന്ന് പേര് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും സമരം നടത്തുന്നവരുടെ രക്തസാക്ഷിയാണ്. മുപ്പതു വർഷം ഇന്ത്യൻ പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച മുഹമ്മദ് സനവുള്ള ഇന്ന് ഇന്ത്യൻ പൗരൻ അല്ല എന്ന കാരണത്താൽ ജയിലിൽ കഴിയേണ്ട സമയം ...
-
യേശു ക്രിസ്തു ഡിസംബർ 25ന് ജനിച്ചതിനോ ദൈവപുത്രനായിരുന്നു എന്നതിനോ എന്താണ് തെളിവെന്ന് ചോദിച്ച് ബൈബിളും കയ്യിൽ പിടിച്ച് വിദ്വേഷം പരത്തുന്ന സാക്കിർ നായിക്കിനെ തള്ളിപ്പറയാൻ ഇരവാദികൾ ഒരുക്കമാണോ?അതോ സംഘപരിവാറിനെ ആക്രമിക്കുമ്പോൾ മാത്രമേ ആവേശ കമ്മറ്റിക്കാർ കൈപൊക്കുകയുള്ളോ? ഇനിയെങ്കിലും മതഭീകരതയ്ക്കെതിരെ ശബ്ദം ഉയർത്താൻ കൊടിയുടെ നിറം നോക്കുന്ന കലാപരിപാടി നവോത്ഥാനക്കാർ ഉപേക്ഷിക്കുമോ? പ്രവാചകരെ കുറിച്ചായിരുന്നു ഈ അഭിപ്രായങ്ങൾ എങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് അറിയാമല്ലോ അല്ലേ?
December 26, 2019ക്രിസ്തുമസ് ആഘോഷിക്കരുത്. ക്രിസ്തുമസിന് ആശംസ പോലും നൽകരുത്. ഇത് പ്രവാചകന് എതിരാണ്. മുസ്ലിമിനെതിരാണ്. പാപമാണ് എന്നൊക്കെയാണ്. ഇത് ഇന്ന് ട്വിറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ അറിയപ്പെടുന്ന മത പ്രഭാഷകനായ സാക്കീർ നായിക്കാണ്. സാക്കീർ നായിക്ക് അങ്ങനെ പറയുന്...
-
ജനന തീയതിയോ ജനന സ്ഥലമോ തെളിയിക്കാനുള്ള രേഖ പോലും ഇല്ലാതെയാണോ നിങ്ങൾ ഇന്ത്യക്കാർ എന്ന് പറയുന്നത്? ഒരു രേഖയും ഇല്ലാത്ത പാവങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നു പറയാൻ ഒരു സാക്ഷിയെ പോലും കിട്ടില്ലേ? 87ന് മുമ്പ് ജനിച്ചവരുടെ മക്കൾക്കും പൗരത്വം കൊടുത്താലും നിങ്ങൾക്ക് തൃപ്തിയാവില്ലേ?പിന്നെന്തിന് വേണ്ടിയാണ് നിങ്ങൾ ഈ നുണമഴ തുടരുന്നത്?
December 21, 2019പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും അലയടിക്കുന്ന പ്രതിഷേധം ഞാനും മറുനാടുപം മാത്രം കണ്ടില്ലെന്ന് നടിക്കുന്നു എന്ന് ചിലരെങ്കിലും ചോദിക്കുന്നു. ആദ്യമേ ഒരു തിരുത്ത് പറയട്ടെ. മറുനാടൻ സകല പ്രതിഷേധങ്ങളും കൃത്യവും വ്യക്തവുമായി റിപ്പോർട്ട് ചെയ...
-
രാജ്യം കത്തിയെരിയുമ്പോൾ അമിത്ഷായും മോദിയും എന്തുകൊണ്ട് മൗനം തുടരുന്നു? ഭേദഗതി നിയമത്തേക്കാൾ മുസ്ലിം സമൂഹത്തെ ആശങ്കപ്പെടുത്തുന്നത് പൗരത്വ രജിസ്റ്റർ ആണെന്നിരിക്കേ ഇനിയെങ്കിലും ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കേണ്ടേ? അസം മോഡൽ നിഷേധിച്ചും 14 കൊല്ലം ഇന്ത്യയിൽ ജീവിച്ചവർക്ക് പൗരത്വം ഉറപ്പാക്കിയും മുമ്പോട്ടുള്ളൂ എന്ന് പറഞ്ഞാൽ തീരുന്നതല്ലേയുള്ളൂ ബഹളങ്ങളൊക്കെ..
December 20, 2019രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കലാപം നടക്കുകയാണ്. ഓരോദിവസം ചെല്ലുംതോറും കലാപത്തിന്റെ ആഴവും പരപ്പും ഉയർന്നുവരുന്നു. ഏറ്റവും നിർഭാഗ്യകരമായ കാര്യം പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് ഇതിനോടകം രണ്ടു സംസ്ഥാനങ്ങളിലായി വെടിവെച്ച് കൊന്നിര...
-
ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം സത്യത്തിൽ എന്തിന് വേണ്ടിയാണ് എന്ന് പ്രക്ഷോഭകാരികൾ തന്നെ വ്യക്തമാക്കട്ടെ; നിങ്ങൾ സമരം ചെയ്യുന്നത് പൗരത്വ നിയമത്തിനെതിരെയാണോ അതോ വരാൻ പോകുന്ന പൗരത്വ രജിസ്റ്ററിനെതിരെയോ? കൂട്ടപ്പലായനത്തെക്കുറിച്ച് മുഖ്യമന്ത്രിപോലും ആശങ്കപ്പെടുമ്പോൾ ഈ ആശങ്കയുടെ ഉത്ഭവം കൂടി വ്യക്തമാക്കട്ടെ..
December 19, 2019പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലും ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഇന്ന് വലിയ തോതിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കാമ്പസുകളിൽ വലിയ തോതിലുള...
-
പൗരത്വഭേദഗതി നിയമം നിലവിലുള്ള മുസ്ലീമിന്റെ ഒരു ആനുകൂല്യവും എടുത്തു കളയുന്നില്ലെന്നും ആകെയുള്ളത് ന്യൂനപക്ഷങ്ങൾക്കുള്ള കുറച്ച് ഇളവ് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കുമ്പോൾ ഒടിഞ്ഞു പോയത് നുണ പ്രചാരകരുടെ മൂർച്ചയേറിയ വില്ലു തന്നെ; ഒരൊറ്റ മുസ്ലീമിനു പോലും രാജ്യം വിടേണ്ടി വരില്ലെന്ന് ഇനിയും അറിയാത്ത ആരെങ്കിലും ഉണ്ടോ? ഇതുവരെ പാവം മുസ്ലീമുകളെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിന് മാപ്പു പറഞ്ഞ് കളം വിടാൻ ഇനിയെങ്കിലും നുണയന്മാർ തയ്യാറാവട്ടെ
December 18, 2019രാജ്യത്തെ ചില സർവകലാശാലകളിലും, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭം തുടരുകയാണ്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം മറ്റുചില കാരണങ്ങൾ കൊണ്ടായതുകൊണ്ടും, അമിത്ഷാ നേരിട്ട് പ്രശ...
-
മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിക്കാൻ സിപിഎമ്മും കോൺഗ്രസ്സും നടത്തുന്ന നാടകത്തിന്റെ അരിക് പിടിച്ച് ലൈക്ക്സും ഷെയറും കൂട്ടി യൂട്യൂബ് വരുമാനം ഉയർത്താൻ ഇന്ത്യൻ പൗരത്വം പോലുമില്ലാത്ത സുനിതാദേവദാസുമാർ രാജ്യദ്രോഹികളാവുമ്പോൾ എങ്ങനെ നിരാശപ്പെടാതിരിക്കും? രാജ്യത്ത് ജനിച്ച് വളർന്ന മുസ്ലീമുകൾക്ക് നാട് വിട്ട് പോവേണ്ടി വരുമെന്ന് നുണ ഒഴിച്ച് കൊടുത്ത് ചില്ലിക്കാശിന് വേണ്ടി ജനിച്ച നാടിനെ ഒറ്റികൊടുക്കാൻ എങ്ങനെ മനസ്സ് വരുന്നു സഹോദരി?
December 17, 2019പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നുണകളുടെ മലവെള്ളപാച്ചിൽ തുടരുകയാണ്. ഇതെന്ന് അവസാനിക്കും എന്ന് ആർക്കും ഊഹിക്കുക സാധ്യമല്ല. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇടത്-ഇസ്ലാമിക ചിന്താഗതിയുള്ള, അല്ലെങ്കിൽ അവരുടെ കയ്യടി നേടാൻ മാത്രം അഭിപ്രായം പറയുന്നവർ,...
-
ഓരോ ദിവസവും വാട്സാപ്പിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന നുണ പ്രചാരണങ്ങളുടെ കുത്തൊഴുക്ക് കണ്ട് അമ്പരക്കുകയാണ് ഓരോ മനുഷ്യരും; ശരിക്കും തെറ്റിനും ഇടയിൽ ഭീതി പടർത്താൻ ചിലർ രംഗത്തിറങ്ങുമ്പോൾ ഹിന്ദുവും മുസൽമാനുമായി തിരിയാതെ ഇനി മുമ്പോട്ട് പോകാൻ ആവില്ലെന്ന് സകലരും കരുതിത്തുടങ്ങുന്നു; ഒരു ഇന്ത്യക്കാരനെയും ബാധിക്കാത്ത നിയമലംഘകരായ വിദേശ പൗരന്മാരെ ലക്ഷ്യമാക്കി സൃഷ്ടിച്ച നിയമത്തിന്റെ പേരിൽ നുണ പറയാൻ തുടങ്ങുമ്പോൾ സങ്കടപ്പെടാനും നിരാശപ്പെടാനും മാത്രം വിധിക്കപ്പെടുന്ന അനേകർക്കൊപ്പമാണ് ഞാനും
December 16, 2019പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നമ്മുടെ രാജ്യത്ത് കലാപം കത്തിപ്പടരുമ്പോൾ രാജ്യസ്നേഹിയായ ഏത് മനുഷ്യനും ആശങ്കപ്പെടും. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് പോലും വ്യക്തമാവാത്ത തരത്തിൽ വലിയ തോതിൽ നുണകളുടെ കെട്ടഴിച്ച് വിടുകയാണ് പലരും. ഇത്തരം നുണകൾ ...
-
മോദി സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിൽ എവിടെയാണ് മുസ്ലീമുകളെ പുറത്താക്കണം എന്ന് പറയുന്നത്? കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന നിയമത്തിലെ പുറത്താകുന്നവരുടെ പട്ടികയിൽ നിന്നും മതഭീകരതയ്ക്ക് ഇരയായവരെ ഒഴിവാക്കിയതിനെതിരെ എന്തിനാണ് നിയമം കൊണ്ടുവന്ന കോൺഗ്രസും ഇതുവരെ മിണ്ടാതിരുന്ന സിപിഎമ്മും വാളെടുക്കുന്നത്? പൗരത്വ നിയമ ഭേദഗതിയിലെ മറ്റൊരു നുണകൂടി പൊളിഞ്ഞടുങ്ങുമ്പോൾ
December 15, 2019പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള നുണപ്രചരണങ്ങൾ കൊഴുക്കുകയാണ്. കേരളത്തിൽ പ്രത്യേകിച്ച്. ഇടതും വലതും ചേർന്ന് 27 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ പോക്കറ്റിലാക്കുന്നതിന് വേണ്ടി ദിവസവും നുണയുടെ കെട്ട് അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമ...
-
കേവലം 100 വോട്ടുകൾ കൂടുതൽ കിട്ടാൻ ഒരു നുണ പലതവണ ആവർത്തിച്ച് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കുകയാണ് കോൺഗ്രസും സിപിഎമ്മും;ഇന്ത്യയിലെ ഒരു മുസൽമാനെയും പുറത്താക്കാൻ ഒരു നിയമവും ഈ നാട്ടിൽ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന് വിളിച്ച് പറഞ്ഞാൽ സംഘിയാകുമെന്ന് ഭയന്ന് അശാന്തി വിതയ്ക്കാൻ നുണ ആവർത്തിക്കുന്നവർ അറിയുക നിങ്ങൾ ജന്മനാടിനെ കാലണയ്ക്ക് വേണ്ടി ഒറ്റുകൊടുക്കുകയാണ്:സിപിഎമ്മും കോൺഗ്രസും സംയുക്തസമരത്തിന് ഇറങ്ങുമ്പോൾ നമ്മൾ എന്തുകൊണ്ട് നിരാശരാകേണ്ടി വരും?
December 14, 2019പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ വലിയ തോതിലുള്ള പ്രചരണം കൊഴുക്കുകയാണ്. നിർഭാഗ്യവശാൽ, കേരളത്തിലെ സകല മാധ്യമങ്ങളും സകല പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളും പൗരത്വ ഭേദഗതി നിയമം ഈ നാട്ടിലെ മുസ്ലിങ്ങളെ നാടുകടത്തുന്നതിന് വേണ്ടിയുള്ള ആർഎസ്എസിന്റെ ഗൂഢാല...
-
ജനിച്ച നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് പലായനം ചെയ്യേണ്ടി വരുമെന്നും ജയിലിൽ അടയ്ക്കപ്പെടുമെന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീമുകളോടും നുണ പറഞ്ഞ് പറ്റിക്കുന്നവരുടെ ലക്ഷ്യം എന്താണ്?രാജ്യം ഒരുമിച്ച് നിൽക്കേണ്ട സാഹചര്യത്തിൽ എത്രകാലം ഇങ്ങനെ നുണ പറഞ്ഞ് പിടിച്ച് നിൽക്കാനാവും?വടക്ക് കിഴക്കൻ നാട്ടിലെ കലാപത്തെക്കുറിച്ച് എത്രകാലം നുണ പറഞ്ഞ് നിൽക്കാനാവും? ഇന്ത്യൻ പൗരത്വം ഉള്ളവരോ 2004ന് മുമ്പ് എത്തിയവരോ ആയ ആർക്കും ഒന്നും സംഭവിക്കില്ലെന്ന് എന്തേ ആരും പറഞ്ഞ് കൊടുക്കാത്തത്?
December 13, 2019ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചതോട് കൂടി നിയമമായിരിക്കുന്നു. ഇനി മുതൽ ഇന്ത്യയിൽ ഈ നിയമമാണ് ഒരാൾക്ക് പൗരത്വം നൽകുന്നതിന് മാനദണ്ഡമായി വരുന്നത്. രേഖകൾ ഒന്നുമില്ലാതെ ഒരാൾ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന് തെളിയിച്ചാൽ ...
-
ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കാട്ടിയ അതേ എടുത്തുചാട്ടമാണ് പൗരത്വ ഭേദഗതി ബില്ലിനും ഇപ്പോൾ കോൺഗ്രസ് കാട്ടുന്നത്; പിണറയി വിജയനും ഉമ്മൻ ചാണ്ടിയും പറയുന്നത് കേട്ട് എടുത്ത് ചാടുമ്പോൾ കോൺഗ്രസ് നഷ്ടപ്പെടുത്തുന്നത് വടക്കേ ഇന്ത്യൻ ഹൃദയഭൂമിയിലെ സാധാരണക്കാരുടെ പിന്തുണയാണ്; പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന സകലരുടേയും അവകാശങ്ങൾക്കായി നിലകൊള്ളുമ്പോഴും നുഴഞ്ഞു കയറിയവർക്കുവേണ്ടി നിലപാടെടുക്കുമ്പോൾ സ്വയം നഷ്ടമാകുമെന്ന് എന്ന് കോൺഗ്രസ് മനസ്സിലാക്കും?
December 12, 2019മോദിയും അമിത്ഷായും അടങ്ങിയ അതിശക്തമായ ഒരു ഭരണ സംവിധാനമാണ് ഇന്ത്യയെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ വിശ്വസിക്കുന്നവർ ആഗ്രഹിക്കുന്നത് അതിശക്തമായ ഒരു പ്രതിപക്ഷത്തെയാണ്. നിർഭാഗ്യവശാൽ, കൃത്യമായ നിലപാട് എടുക്കുക്കുന്നതിനോ ഏതെ...
-
വീട്ടുജോലികൾ ചെയ്തും കുടുംബം നോക്കിയും കുലസ്ത്രീകളായി കഴിയുന്നവർ എന്നാണ് പൊതുവെ കേരളത്തിലെ സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പം;പക്ഷെ എന്നിട്ടും ഇപ്പോൾ പുറത്തുവരുന്നത് ക്രൂരമായ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വാർത്തകൾ:എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ഇങ്ങനെയായി തീരുന്നത്?
December 11, 2019വീണ്ടും കേരളത്തെ ഞെട്ടിക്കാൻ ഒരു പെൺകൊലയാളിയുടെ പേര് മാധ്യമങ്ങളിൽ നിറയുന്നു. മുമ്പൊക്കെ സ്ത്രീകൾ എന്നാൽ മലയാളി സ്ത്രീകളുടെ പാരമ്പര്യത്തെ കുറിച്ച് ആഘോഷിക്കുന്ന തരത്തിലുള്ള കുലീനതയുടെ പ്രതീകങ്ങളായിരുന്നു. സ്ത്രീകൾ കുറ്റവാളികൾ ആവുന്നു എന്നത് പോലും മലയാള...
-
പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും മുസ്ലിം സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടോ? ഔദ്യോഗിക മുസ്ലിം രാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി കുടിയേറിയവർക്ക് എന്തിന് ഇന്ത്യ പൗരത്വം കൊടുക്കണം? പൗരത്വ ഭേദഗതി ബില്ലിനെതിരെ വാളെടുക്കും മുമ്പ് അമിത്ഷാ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയട്ടെ
December 10, 2019ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്നലെ ലോക്സഭ പാസാക്കിയിരിക്കുന്നു. 311 പേരുടെ പിന്തുണയോട് കൂടി ലോക്സഭ ഈ ബിൽ പാസാക്കിയപ്പോൾ എതിർക്കാൻ കേവലം 80 എംപിമാർ മാത്രമാണ് വോട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലേയും തമിഴ്നാട്ടിലെയും ഒഡീഷയിലേയുമൊക്കെ ഏറ്റവും ...
-
ഒന്നരക്കൊല്ലം മുമ്പ് തോറ്റ 11 ഇടങ്ങളിൽ കാവിക്കൊടി പാറുമ്പോൾ ബിജെപി നേതൃത്വം നിലമറന്ന് ആഹ്ലാദിക്കാതിരിക്കട്ടെ; സുസ്ഥിര ഭരണവും സമാധാന ജീവിതവും വികസനവും ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് രാഷ്ട്രീയ നാടകങ്ങളോട് ഒരു കമ്പവും ഇല്ലെന്ന് പ്രതിപക്ഷവും അറിയട്ടെ: കാലുവാരി തോൽപ്പിച്ചവർ ജനവിധിയിലൂടെ മടങ്ങി എത്തുമ്പോൾ
December 09, 2019ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പ് രാജ്യം മുഴുവൻ ഉറ്റുനോക്കിയിട്ടില്ല. ഒരു സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ അതിന്റെ ഫലം എന്താകും എന്നറിയാൻ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പ് പോലെയാണ് കാത്തിരുന്നത്. ഒന്നര വർഷം മുമ്പ് നടന്ന...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും