1 usd = 64.89 inr 1 gbp = 90.66 inr 1 eur = 79.79 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.65 inr

Feb / 2018
25
Sunday

മലപ്പുറത്തു നിന്നും സാംസകാരിക നഗരിയിലേക്കൊരു വ്യത്യസ്ത യാത്ര; സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം

February 15, 2018

എവിടെയെങ്കിലും പോകാൻ ഹൃദയം വെമ്പൽ കൊണ്ടപ്പോൾ പിന്നെ എങ്ങോട്ട് പോവും എന്നായി... ഒടുവിൽ കറങ്ങി തിരിഞ്ഞു രാത്രിയുടെ തുടക്കത്തിൽ സഞ്ചാരിയുടെ ട്രാവൽ ഫോറത്തിന്റെ വാതിൽ മുട്ടി നോക്കാൻ തീരുമാനിച്ചു. ഫോറത്തിൽ ചെറിയ ഒരു ശതമാനം ആളുകൾക്കും എന്നെ പരിചയമുള്ളതുകൊണ്...

മേഘങ്ങൾക്കിടയിലൂടെ മേഘാലയിലേക്കൊരു യാത്ര ; മൂന്നു യുവാക്കൾ ഒരാഴ്ചക്കാലം പെരുമഴയത്ത് മേഘങ്ങളുടെ ആലയമായ മേഘാലയ ചുറ്റി കണ്ട കാഴ്ചകൾ

February 07, 2018

ഇത്തവണ സഞ്ചാരിയുടെ യാത്ര മേഘങ്ങളുടെ ആലയമായ മേഘാലയയിലേക്കാണ്. ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‌വരകളും, ഇവിടെ സുന്ദരമാക്കുന്നുണ്ട്...

മഞ്ഞുമൂടിയ മലമുകളിലെ പറുദീസ കാണാൻ പോരുന്നോ? സഞ്ചാരിയുടെ യാത്ര ഇത്തവണ ലിറ്റിൽ ഇസ്രയേൽ എന്നറിയപ്പെടുന്ന വട്ടക്കനാലിലേക്ക്

January 25, 2018

കൊച്ചി:ഇത്തവണ സഞ്ചാരിയുടെ സ്ഥിരം യാത്രക്കാരായ എബിൻ എഫ്രേം എലവുത്തിങ്കൽ ദമ്പതികളുടെ മലമുകളിലെ പറുദീസ എന്നറിയപ്പെടുന്ന വട്ടക്കനാൽ യാത്രയാണ്...ഇത്തവണയും ബുള്ളറ്റിലാണ് യാത്ര അതൊന്നു വേറെ തന്നെയാണ്. തികച്ചും അഡ്വെഞ്ചർ യാത്ര തന്നെയാണ് വട്ടക്കനാൽ യാത്ര.....

കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയായ കുടജാദ്രിയിലേക്ക് ഒരു കാൽ നടയാത്ര ; അഫ്സൽ കടലുണ്ടി എന്ന സഞ്ചാരി നടത്തിയ കുടജാദ്രി യാത്രയുടെ സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം

January 03, 2018

കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി . കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്‌വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങള...

വിമാനം 20,000 അടി എത്തിയപ്പോ ചാടാൻ റെഡി അല്ലെ എന്ന പാർട്ട്‌നറുടെ ചോദ്യം; ഭയവും ആത്മൈധര്യവും ചേർന്നുള്ള മൽപ്പിടുത്തം മുറുകി; ഞങ്ങൾ വിമാനത്തിൽ നിന്നും മേഘങ്ങളിലെ ആഴങ്ങളിലേക്ക് കുതിച്ചു..!!എന്താണ് ഈ അവസ്ഥ എന്ന തിരിച്ചറിവിലേക്ക് എത്താൻ കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു!! മനസ്സു മുഴുവൻ ഒരു പോസറ്റീവ് എനർജി നിറഞ്ഞിരിക്കുന്നു!! ഒന്നിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസം; ദുബായിൽ സ്‌കൈ ഡൈവിങ് നടത്തിയ അൻവർ ബാദുഷയുടെ അനുഭവം വായിക്കാം

December 19, 2017

ഭൂഗുരുത്വത്തെ  പ്രയോജനപ്പെടുത്തിയാണ് സ്‌ക്കൈഡൈവിങ് ചെയ്യുന്നത്. ഭൂമിയുടെ ഉയർന്ന ഒരു പോയിന്റിൽ നിന്ന് പാരച്യൂട്ട് ഘടിപ്പിച്ച് താഴേയ്ക്ക് ചാടുന്നു. പാരച്യൂട്ട് ഉയർത്തും വരെ ഭൂമിയിലേയ്ക്ക് അതിവേഗത്തിൽ പതിക്കുകയാണ്. ഈ ഫ്രീ ഫോളിംഗിന്റെ ആനന്ദമാണ് സ്‌ക്കൈഡൈ...

പ്രകൃതിയുടെ കുളിർമ നുകർന്നൊരു യാത്ര പോകാം..! കാടിന്റെ നടുവിലൂടെ നടത്തവും നീരൊഴുക്കുകളുടെ സാന്ത്വനവും ആസ്വദിക്കാം; ഒലവക്കോട്ടേയ്ക്കു വരൂ; പാലക്കാടൻ തനിമയിൽ മനം മയക്കുന്ന ധോണി വെള്ളച്ചാട്ടം കാണാൻ പോകാം; സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം

December 13, 2017

പാലക്കാട്: കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു പ്രദേശമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച...

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമ; ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനവും; വടക്കു കിഴക്കിന്റെ സൗന്ദര്യം നുവരാൻ കൊഹിമക്ക് യാത്ര പോകാം: സഞ്ചാരി - മറുനാടൻ ട്രാവൽ വീഡിയോ കാണാം..

November 28, 2017

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമയും ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനമായ കൊഹിമയുമാണ് ഇന്ന് സഞ്ചാരി പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിന്റെ തലസ്ഥാനമാണ് കൊഹിമ. കൊഹിമ ജില്ലയിലാണ് ഈ നഗരം സ്ഥിതിച...

കൊല്ലിമലയിലെ ആഗായഗംഗൈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 70 ഹെയർപിൻ വളവുകൾ താണ്ടിയെത്തുന്ന റൈഡിങ് ത്രിൽ മാത്രമല്ല കൊല്ലിമല; 1200 അടിയോളം കുത്തനെ ഇറങ്ങി കൊടുങ്കാട്ടിലെ വെള്ളച്ചാട്ടം കാണുന്ന ട്രക്കിങ് നവഅനുഭൂതി പകരും! സഞ്ചാരി- മറുനാടൻ ട്രാവൽ വിഷ്വൽസ്

November 22, 2017

തമിഴ്‌നാടിന്റെ മധ്യഭാഗത്തായുള്ള നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊല്ലിമല. വന്മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ടൂറിസത്തിന് ഏറെ സാധ്...

MNM Recommends