1 usd = 72.70 inr 1 gbp = 95.52 inr 1 eur = 84.77 inr 1 aed = 19.80 inr 1 sar = 19.38 inr 1 kwd = 240.22 inr

Sep / 2018
18
Tuesday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഫാ.നിക്കൊളാസ് ഒറ്റരാത്രി കൊണ്ട് മലക്കം പറഞ്ഞു; ഞായറാഴ്ച കുർബാനയിൽ ഞങ്ങളെ തള്ളിപ്പറഞ്ഞു; സഭാതലത്തിൽ നിന്ന് ഫാദറിന് കടുത്ത സമ്മർദ്ദം കാണും; പീഡനപരാതിയിൽ ഡിജിറ്റൽ രേഖകളുടെ പകർപ്പടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകി; ഫ്രാങ്കോയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സാക്ഷികളുടെ കൂറുമാറ്റം തടഞ്ഞാൽ നന്ന്; ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രീയുടെ സഹോദരൻ

September 18, 2018

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെ, പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ഇടവക വികാരി ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയായ കന്യാസ...

മനോഹർ പരീക്കർ ചികിത്സയ്ക്ക് പോയതിന് പിന്നാലെ ബിജെപിക്ക് സമ്മർദമേകി കോൺഗ്രസ്; സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയെന്നാരോപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് കോൺഗ്രസ് നേതാക്കൾ; ഭൂരിപക്ഷം തെളിയിക്കാൻ അവസരം വേണമെന്നും ആവശ്യം

September 18, 2018

പനജി: മുഖ്യമന്ത്രി മനോഹർ പരീക്കർ ക്യാൻസർ ചികിത്സയ്ക്ക് പോയതിന് പിന്നാലെ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയെന്ന് ആരോപിച്ച കോൺഗ്രസ് രംഗത്ത്. ഇതിന് പിന്നാലെ ഗോവയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് കോൺഗ്രസ...

പഞ്ച് മോദി ചലഞ്ചിൽ കൊല്ലം അഞ്ചലിൽ സംഘർഷം; എ.ഐ.എസ്.എഫ് പരിപാടി തടയാനെത്തി ബിജെപി പ്രവർത്തകർ; നിരവധി പ്രവർത്തകർക്ക് പരിക്ക്

September 18, 2018

കൊല്ലം: അഞ്ചലിൽ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനിടെ സംഘർഷം. ബിജെപി പ്രവർത്തകർ പരിപാടി തടയാനെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് പൊലീസ് ലാത്തിവീശി. ഇതിനു പിന്നാലെ സിപിഐയും ബിജെപിയും ...

ആരുടെയും കുടുംബസ്വത്ത് തരാൻ ആവശ്യപ്പെട്ടില്ല; പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്; ശകാരവുമായി മന്ത്രി എം.എം.മണി

September 18, 2018

കട്ടപ്പന: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കട്ടപ്പന ബ്ലോക്ക് പരിധിയിൽനിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചു വൈദ്യുതി മന്ത്രി എം.എം.മണിയുടെ ശകാരം. ജോയ്സ് ജോർജ് എംപിയും ഇടുക്കി കലക്ടർ കെ.ജീവൻ ബാബു...

ഗൾഫിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ഏകദേശം പത്ത് ലെക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതിയെ കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള' സംഘം അറസ്റ്റ് ...

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകൻ കിം കി ഡുക്ക് ; കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളുടെ ദുരിതത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും അവരോടൊപ്പം ചേരുന്നുവെന്നും കിം

September 18, 2018

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന ആവശ്യവുമായി പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് രംഗത്ത്. ഇതുമായി ബന്ധപ്പെ...

കഴക്കൂട്ടത്ത് ഓൺലൈൻ മാധ്യമപ്രവർത്തകനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കുട്ടം സ്വദേശിയും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ ശരത്തിനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതികളെ കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള' പൊലീസ് സംഘം അറസ്റ...

ടാക്‌സിക്കാരനുമായുള്ള തർക്കത്തിനിടെ ബൈക്കിൽ നിന്നും മറിഞ്ഞ് വീണ വീട്ടമ്മ കെഎസ്ആർടിസി ബസ് കയറി മരിച്ചു; കാർ തട്ടിയെന്നാരോപിച്ച് ഡ്രൈവർ താക്കോൽ ഊരിയെടുത്തെന്നും സൂചന; മരിച്ചത് ഇരവിപേരൂർ സ്വദേശിനി; ഡ്രൈവർ അറസ്റ്റിൽ

September 18, 2018

തിരുവല്ല: പ്രാവിൻകൂട് ജംക്ഷനിൽ വച്ച് ടാക്‌സിക്കാരനുമായുണ്ടായ തർക്കത്തിനിടെ ബൈക്കിൽ നിന്നും മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകനൊടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരവിപേരൂർ സ്വദേശിനി ആനന്ദവല...

നമോ ആപ്പിലൂടെ മോദിയുടെ പടമുള്ള ടീഷർട്ടും ചായ കപ്പും; വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഗംഗ ശുചീകരണത്തിന്; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയെ വിപണിയിലിറക്കി ബിജെപി

September 18, 2018

ഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദിയെ ഉപയോഗിച്ച് കൂടുതൽ തരംഗമുണ്ടാക്കാനുറച്ച് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നമോ ആപ്പിലൂടെ ടീഷർട്ടും കപ്പും അടക്കമുള്ളവ വിൽക്കാൻ ബിജെപി. വിൽപനയിലൂടെ ലഭിക്ക...

മുസ്ലിം വിഭാഗത്തിന് ഇടമില്ലാത്തത് ഹിന്ദുത്വമല്ല! എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് ആർഎസ്എസ് മേധാവി; ഹിന്ദുത്വമെന്നാൽ ഭാരതീയതയെന്നും മോഹൻ ഭാഗവത്

September 18, 2018

ഡൽഹി: മുസ്ലിം വിഭാഗക്കാർ അടക്കം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. മുസ്ലിം വിഭാഗക്കാർക്ക് ഇടമില്ലാത്ത അവസ്ഥ ഹിന്ദുത്വമല്ലെന്നും അദ്ദഹം പറഞ്ഞു. ആർഎസ്എസിന്റെ ത്...

മുട്ടുകാലിൽ നിന്നു കൊണ്ടുള്ള യുവാവിന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിച്ചു ! വിമാനത്തിൽ വച്ച് പ്രണയാഭ്യർത്ഥന സ്വീകരിച്ച എയർഹോസ്റ്റസിന് പണിയായത് സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ; സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ച് ചൈന ഈസ്റ്റേൺ എയർലൈൻസ്

September 18, 2018

ചൈന: മനസിൽ കയറിക്കൂടിയ പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറയുന്നത് സ്വാഭാവികം. എന്നാൽ അതൊരു തെറ്റായിപ്പോയി എന്ന് ഏവരും ഒരേ സ്വരത്തിൽ പറയണമെങ്കിൽ അതിന് പിന്നിൽ ശക്തമായ കാരണമുണ്ടാകും. അത്തരത്തിലൊരു വാർത്തയാണ്...

സുരക്ഷിത താവളമാക്കി ജലന്ധർ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിൽ; ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; ചോദ്യം ചെയ്യൽ കേന്ദ്രം രഹസ്യമാക്കി പൊലീസ്; തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം ചോദ്യങ്ങൾ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്‌പി; അറസ്റ്റ് തീരുമാനിക്കുന്നത് ചോദ്യം ചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലെന്നും ഹരിശങ്കർ

September 18, 2018

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലിന് കളമൊരുങ്ങി. ബുധനാഴ്ച രാവിലെ 10 മണിയോടെ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാവിലെ ഏഴ് മണിയോടെ ചോദ്യം ചെയ്യലിന്റെ കേന...

ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമെന്നത് രാഷ്ട്രീയ പ്രേരിത വിവാദം; ഇത്രയും കനത്ത മഴ ഒരു ഏജൻസിയും റിപ്പോർട് ചെയ്തില്ല; പ്രത്യേക സമ്മേളനത്തിൽ സംസാരിക്കാത്തത് പാർട്ടി തീരുമാനമെന്നും റാന്നി എംഎൽഎ രാജു എബ്രഹാം

September 18, 2018

തിരുവനന്തപുരം: സംസ്ഥാനത്തു ഡാമുകൾ തുറന്നതുകൊണ്ടല്ല പ്രളയ ദുരന്തമുണ്ടായതന്നും അജ്ഞതിയിൽ നിന്നാണ് ഇങ്ങനെയൊരു വിവാദം ഉണ്ടായതെന്നും രാജു ഏബ്രഹാം എംഎൽഎ. തന്റെ മണ്ഡലമായ റാന്നിയിലാണു ആദ്യം പ്രളയമുണ്ടായത്. മഴ...

MNM Recommends